oxygen

കേരളത്തിൽ വീണ്ടും ഓക്‌സിജന്‍ ക്ഷാമം; പാലക്കാട് ജില്ലയില്‍ ആശുപത്രികളില്‍ വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന് പരാതി

പാലക്കാട്: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സംസ്ഥാനത്ത് വീണ്ടും ഓക്‌സിജന്‍ ക്ഷാമമെന്ന് പരാതി. പാലക്കാട് ജില്ലയിലെ ആശുപത്രികളിലാണ് വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തത്. സംസ്ഥാനത്താകെ ഓക്‌സിജന്‍ വിതരണം നടത്തുന്നത് ജില്ലയിലെ ...

ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ സഹായം; ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ കേന്ദ്രവിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്കല. ഏകദേശം 550 ഓക്​സിജന്‍ ...

‘വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ല, വിശ്വസിക്കൂ, ഞാൻ ഈ പറയുന്നത് മന്ത്രിയായിട്ടല്ല, ഒരു ഡോക്ടർ എന്ന നിലയിലാണ്‘; ഡോ. ഹർഷവർധൻ

ഡൽഹി: കൊവിഡ് വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ. ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...

‘ഓക്സിജൻ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പ്രതിസന്ധി‘; ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും കണക്ക് സംസ്ഥാന സർക്കാർ പുറത്തു വിടണമെന്ന് കേന്ദ്ര മന്ത്രി

കൊച്ചി: ഓക്സിജൻ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പ്രതിസന്ധിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ ...

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, പ്രശ്നം ഓക്സിജന്‍ വിതരണത്തില്‍ മാത്രം’; സന്ദീപ് വാര്യ‍ര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമമെന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്തി ബിജെപി വക്താവ് സന്ദീപ് വാര്യ‍ര്‍. രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നും ഓക്സിജന്‍ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ...

‘അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടും’; ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ...

ഇന്ത്യയ്ക്ക് സൗദിയുടെ സഹായഹസ്തം; എത്തുന്നത് 80 മെട്രിക് ടണ്‍ ഓക്‌സിജന്‍

ഡല്‍ഹി: കോവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായം. 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജനും നാല് ഐ ...

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി. അഞ്ച് ടൺ ഓക്സിജനാണ് ഇന്ന് എത്തിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഗംഗാറാം ആശുപത്രിയിലെ ഐസിയുവിൽ ഓക്സിജൻ ...

‘കേന്ദ്രം പണം നൽകിയിട്ടും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചില്ല, ഡല്‍ഹി സര്‍ക്കാര്‍ ഇതില്‍ വീഴ്ച വരുത്തി’; കെജ്രിവാൾ സർക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി

ഡല്‍ഹി: ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ ...

കൂടുതല്‍ ഓക്‌സിജന്‍ ഉത്‌പാദിപ്പിക്കാന്‍ തീരുമാനം; കൊവിഡ് പ്രതിസന്ധിയില്‍ ആശ്വാസവുമായി കേന്ദ്രം

ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുത്ത് ഉത്പാദനം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 7100 ടണ്‍ ഓക്‌സിജനാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 3300 ...

ഓക്‌സിജന്റെ കസ്റ്റംസ് തീരുവ‍യും ഹെല്‍ത്ത് സെസും ഒഴിവാക്കി; കോവിഡിനെ നേരിടാൻ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കൂടുതല്‍ നടപടിയുമായി കേന്ദ്രം

ഗാന്ധിനഗര്‍: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ തീരുമാനവുമായി കേന്ദ്രസർക്കാർ. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ...

ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചുവെന്ന് വാര്‍ത്ത; സത്യാവസ്ഥ വെളിപ്പെടുത്തി ഗംഗാറാം ആശുപത്രി

ഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ചെന്ന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഡൽഹിയിലെ ഗംഗാറാം ആശുപത്രി. ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും ഓക്‌സിജന്‍ കിട്ടാതെ ...

‘രാജ്യത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല’;​ നിര്‍മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡിന്‍റെ രണ്ടാം തരംഗം തടുക്കാന്‍ മൈക്രോ കണ്ടൈന്‍മെന്‍റ്​ സോണുകളാണ്​ ഏറ്റവും അനുയോജ്യം. എല്ലാ ...

ജനങ്ങളുടെ സുരക്ഷ പ്രധാനം; വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ച്‌ കേന്ദ്രം

ഡല്‍ഹി: വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഒന്‍പത് തെരഞ്ഞെടുത്ത വ്യാവസായിക കേന്ദ്രങ്ങള്‍ ഒഴികെയുള്ളവയെ ആണ് നിരോധിച്ചത്. ഏപ്രില്‍ 22 മുതല്‍ തീരുമാനം നടപ്പില്‍ ...

രോഗികള്‍ക്ക്​ വേഗത്തിലും കൂടിയ അളവിലും ഓക്​സിജന്‍ ലഭ്യമാക്കുന്നത് ലക്ഷ്യം; ഓക്​സിജന്‍ എക്​സ്​പ്രസ്​’ സര്‍വിസ്​ ആരംഭിക്കാൻ റെയില്‍വേ സജ്ജമെന്ന് കേന്ദ്ര റെയില്‍മന്ത്രി

ഡല്‍ഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ക്ക്​ വേഗത്തിലും കൂടിയ അളവിലും ഓക്​സിജന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്ത്​ ‘ഓക്​സിജന്‍ എക്​സ്​പ്രസ്​’ ട്രെയിന്‍ സര്‍വിസ്​ ആരംഭിക്കുന്നതിന്​ റെയില്‍വേ സജ്​ജമാണെന്ന്​ കേന്ദ്ര ...

കോവിഡ് രണ്ടാം തരം​ഗം: ആശുപത്രികളിലേക്ക് സൗജന്യമായി ഓക്സിജന്‍ എത്തിക്കുമെന്ന് മുകേഷ് അംബാനി

മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജന്‍ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. മഹാരാഷ്ട്രയില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഇതിനോടകം തന്നെ ...

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഓക്സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist