പി ജയരാജന്‍ വധശ്രമകേസിലെ 12 പ്രതികളെയും വെറുതേവിട്ടു; മോചിപ്പിച്ചത് ഷുക്കൂര്‍ വധത്തിലേക്ക് നയിച്ചെന്ന് പറയുന്ന സംഭവത്തിലെ പ്രതികളെ
കണ്ണൂര്‍: സി പി എം നേതാക്കന്മാരായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു. ...