p jayarajan

‘മോർച്ചറി പ്രസംഗം വർഗ ശത്രുക്കൾക്ക് അവസരമുണ്ടാക്കി കൊടുത്തു‘: ഉത്തരവാദിത്തം ജയരാജന്റെ തലയിലിട്ട് ഷംസീറിനെ സെയ്ഫ് ആക്കാൻ നീക്കമെന്ന് ആരോപണം; സിപിഎമ്മിൽ പൊട്ടിത്തെറി

കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പി ജയരാജനെ ബലിയാടാക്കി ഷംസീറിനെ സെയ്ഫ് ആക്കാൻ സിപിഎം നീക്കം ആരംഭിച്ചുവെന്ന ആരോപണവുമായി പാർട്ടിക്കുള്ളിൽ ചിലർ രംഗത്ത് വന്നു. വിവാദത്തിൽ ...

പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം : സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു. അദ്ദേഹത്തോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. യുവമോർച്ചയ്‌ക്കെതിരെ നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് നടപടി. ...

ഭീഷണിയല്ല, അത് ഭാഷാ ഭംഗിയാണ്, ഭാഷാചാതുര്യത്തിന്റെ ഭാഗമാണ് : പി ജയരാജന് പിന്തുണയുമായി ഇപി

കണ്ണൂർ : പി ജയരാജന്റെ ഭീഷണി പ്രസംഗത്തിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജയരാജന്റെ പ്രസംഗത്തെ ഭീഷണിയായി കാണേണ്ടതില്ല. പ്രാസംഗികനെന്ന നിലയിൽ ജയരാജൻ നടത്തിയത് ഒരു ...

തീമഴ പെയ്തിട്ട് കുലുങ്ങിയിട്ടില്ല, എന്നിട്ടാണോ ചാറ്റൽ മഴ; പാർട്ടിയിൽ നഷ്ടപ്പെട്ട സ്വാധീനം ജയരാജൻ തിരിച്ചുപിടിക്കേണ്ടത് യുവമോർച്ചയ്‌ക്കെതിരെ കൊലവിളി നടത്തിയിട്ടല്ലെന്ന് പ്രശാന്ത് ശിവൻ

പാലക്കാട്: യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് പി. ജയരാജനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യുവമോർച്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. ...

‘ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിൽ ആയിരിക്കും’; പി ജയരാജന്റെ ഭീഷണിയിൽ പരാതി നൽകി യുവമോർച്ച

കണ്ണൂർ: കൊലവിളി പരാമർശത്തിൽ സിപിഎം നേതാവ് പി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് യുവമോർച്ച പരാതി നൽകിയത്. ജയരാജനെതിരെ കർശന ...

പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജൻ; നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായാളുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ച; കെ സുരേന്ദ്രൻ

തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ ...

എസ്‌കോർട്ട് ഇല്ലാതെ സഞ്ചരിക്കാൻ ഭയക്കുന്ന ആളാണോ യുവമോർച്ചയെ ഭീഷണിപ്പെടുത്തുന്നത്; തീ മഴ പെയ്തിട്ട് കുലുങ്ങിയിട്ടില്ല; പി ജയരാജന് ചുട്ട മറുപടിയുമായി പ്രശാന്ത് ശിവൻ

പാലക്കാട്: യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി മുഴക്കിയ സിപിഎം നേതാവ് പി. ജയരാജന് ചുട്ട മറുപടിയുമായി യുവമോർച്ച പാലക്കാട് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. യുവമോർച്ച പ്രവർത്തകർക്ക് നേരെ ...

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ പരസ്യമായി കൊലവിളി മുഴക്കി സിപിഎം നേതാവ് പി. ജയരാജൻ. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചയുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരാമർശം. ഷംസീർ ...

‘പി ജയരാജന് വേണ്ടി സിപിഎം ക്ഷേത്രം പണിയുന്നതാണ് ഉചിതം‘:അവിടെ ഗോവിന്ദനെയും പിണറായിയെയും പൂജാരിയും തന്ത്രിയുമാക്കണമെന്ന് എൻ ഹരിദാസ്

കണ്ണൂർ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം അവഹേളിക്കുന്നതിന് പകരം സിപിഎം നേതൃത്വം പി. ജയരാജന് വേണ്ടി പ്രത്യേക ക്ഷേത്രം പണിയുന്നതാണ് ഉചിതമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ...

ക്ഷേത്രോത്സവ കലശത്തിൽ ചെഗുവേരയും പി ജയരാജനും; ഹൈന്ദവ ആചാരങ്ങളെ അവഹേളിച്ച് വീണ്ടും സിപിഎം

കണ്ണൂർ: ക്ഷേത്രോത്സവ കലശത്തിൽ ചെഗുവേരയുടെയും പി ജയരാജന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ സിപിഎം നടപടിക്കെതിരെ വിമർശനം ശക്തം. കഴിഞ്ഞ ദിവസം കതിരൂരിൽ നടന്ന കലശത്തിലാണ് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾക്കൊപ്പം ചെഗുവേരയുടേയും ...

റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി.ജയരാജൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്ന സിപിഎം വാദം തള്ളി ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ.പി.ജയരാജൻ. അത്തരമൊരു വിഷയം സംസ്ഥാന കമ്മിറ്റിയിൽ ആരും ഉന്നയിച്ചിട്ടില്ലെന്നും, എല്ലാം മാദ്ധ്യമ സൃഷ്ടി ആണെന്നുമായിരുന്നു ...

മാദ്ധ്യമ പ്രവർത്തകർ നീചന്മാർ , നികൃഷ്ട ജീവികൾ ; കണ്ണൂരിലെ ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവർത്തകൻ കൊടും ക്രിമിനൽ; ആകാശും കൂട്ടരും ആർ.എസ്.എസിനേക്കാൾ വലിയ ശത്രുക്കൾ; നിങ്ങളെ പാർട്ടിക്ക് വേണ്ട; ഇനി ഈ പണി തുടർന്നാൽ എന്താ ചെയ്യേണ്ടതെന്ന് അറിയാം; ജയരാജന്മാർ തലോടിയപ്പോൾ ആഞ്ഞടിച്ച് എം. ഷാജർ

കണ്ണൂർ: തില്ലങ്കേരിയിൽ മാദ്ധ്യമ പ്രവർത്തകരെ നീചന്മാരും നികൃഷ്ട ജീവികളുമെന്ന് വിളിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ. മാദ്ധ്യമ പ്രവർത്തകർ നീചന്മാരും നികൃഷ്ടജീവികളുമാണ്. കണ്ണൂരിലെ ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവർത്തകൻ ...

ആകാശിനും കൂട്ടർക്കും തലോടൽ; തല്ല് നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും; പ്രഹസനമായി സ്വർണക്കടത്തിനും കൊട്ടേഷനുമെതിരേയുള്ള സിപിഎം യോഗം; നനഞ്ഞ പടക്കമായി ജയരാജന്മാർ

കണ്ണൂർ: ആകാശിനെതിരെ ഒന്നും ഉരിയാടാതെ തില്ലങ്കരിയിലെ രാഷ്ട്രീയ വിശദീകരണയോഗം. പാർട്ടിയുടെ മുഖം രക്ഷിക്കാനായി ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച യോഗം നനഞ്ഞ പടക്കമായി മാറി. ഷുഹൈബ് വധക്കേസിലെ പ്രതി ...

പിജെ ആർമിയും ഔദ്യോഗിക ടീമും തമ്മിൽ പച്ചത്തെറി ; പുറത്തുവരുന്നത് കുട്ടി സഖാക്കളുടെ അവിഹിതങ്ങളും പീഡന കഥകളും ; തില്ലങ്കേരി സഖാക്കൾ ഫുൾ ചുരുളി മോഡിൽ

കണ്ണൂർ : കണ്ണൂരിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതോടെ രണ്ട് പക്ഷങ്ങൾ തമ്മിലുള്ള വിഴുപ്പലക്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ശക്തമാകുന്നു. ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും കണ്ണൂരിലെ ഔദ്യോഗിക ...

‘അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു‘: മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജയരാജൻ

തിരുവനന്തപുരം: ചില മാദ്ധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത ...

റിസോർട്ട് വിവാദത്തിന്റെ ‘തീവ്രത അളക്കാൻ‘ സിപിഎം; ജയരാജന്മാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനും പി ജയരാജനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിപിഎം. ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു. റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ...

‘അരിയെത്ര പയറഞ്ഞാഴി’: ജയരാജന്‍ വിഷയം പിബി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയ ഇ പി ജയരാജനുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡെല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിയോട് ജയരാജന്‍ ...

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം; കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാർ തമ്മിലുളള ശീതസമരം പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ഇപി ജയരാജനെതിരെ പരാതിയുമായി പി ...

പി ശശിയുടെ നിയമനത്തിന്റെ പേരിൽ സിപിഎമ്മിൽ തമ്മിലടി; മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമെന്ന് ജയരാജൻ

തിരുവനന്തപുരം: പി ശശിയുടെ നിയമനത്തിന്റെ പേരിൽ സിപിഎമ്മിൽ ചേരിപ്പോര്. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചു. ശശി ചെയ്ത ...

പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് തഴഞ്ഞു; പി ശശി സിപിഎം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല. ലൈംഗിക പീഡന കേസിൽ നേരത്തെ ആരോപണ വിധേയനായിരുന്ന പി ശശിയെ സംസ്ഥാന സമിതിയിൽ ...

Page 2 of 10 1 2 3 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist