അന്നാണ് ലോകം എന്നെ അറിയുന്നത്, ഇന്ത്യയുടെ ജഴ്‌സി കിട്ടിയ ദിനം മറക്കാനാവില്ല: പി ആര്‍ ശ്രീജേഷ്
രണ്ട് ഒളിമ്പിക്സ് മെഡലുകളാണ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതിലായ പി.ആര്‍ ശ്രീജേഷ് രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ചരിത്രത്തിന് തന്നെ അഭിമാനമായി മാറിയ അദ്ദേഹത്തിന് സ്‌പോര്‍ട്‌സ് ...