pakisthan

അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിച്ച പാക്ക് പൗരനെ ഇന്ത്യ തിരിച്ചയച്ചു

അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിച്ച പാക്ക് പൗരനെ ഇന്ത്യ തിരിച്ചയച്ചു

ജലന്ധര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ പൗരനെ ബിഎസ്എഫ് പാക്കിസ്ഥാന് കൈമാറി. അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇയാളെ ബിഎസ്എഫ് ജവാന്‍മാരാണ് പിടികൂടിയത്. പഞ്ചാബ് അതിര്‍ത്തി കടന്നാണ് ...

ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച രണ്ട് പാക്കിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു

ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച രണ്ട് പാക്കിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു

ദുബായ്: ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പാകിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു. ഭക്ഷണത്തില്‍ മദ്യവും മയക്കുമരുന്നും കലര്‍ത്തിയാണ് ഇവര്‍ യുവാവിനെ ...

ഹൈദരാബാദ് ഫണ്ട് കേസ്: പാക്കിസ്ഥാന്‍ ഇന്ത്യക്ക്  ഒന്നര ലക്ഷം പൗണ്ട്നല്‍കാന്‍  ബ്രിട്ടീഷ് കോടതി വിധിച്ചു

ഹൈദരാബാദ് ഫണ്ട് കേസ്: പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഒന്നര ലക്ഷം പൗണ്ട്നല്‍കാന്‍ ബ്രിട്ടീഷ് കോടതി വിധിച്ചു

ലണ്ടന്‍ : 67 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് ഫണ്ട് കേസില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഒന്നര ലക്ഷം പൗണ്ട് നല്‍കാന്‍ ബ്രിട്ടീഷ് കോടതി വിധിച്ചു.ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷം ഇന്ത്യന്‍ ...

സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം, കശ്മീരിലെ വിഘടനവാദി നേതാക്കളെ പാക്കിസ്ഥാന്‍ ക്ഷണിച്ചത് വിവാദത്തിലേക്ക്

ഡല്‍ഹി : ഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ദിനാഘോഷ ചടങ്ങിലേക്ക് ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ ക്ഷണിച്ച സംഭവം വിവാദത്തിലേക്ക്. കശ്മീരില്‍ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ...

പാക്കിസ്ഥാനില്‍ നാല് പേരുടെ വധശിക്ഷ കൂടി നടപ്പിലാക്കി

പാക്കിസ്ഥാനില്‍ നാല് പേരുടെ വധശിക്ഷ കൂടി നടപ്പിലാക്കി

റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ നാലു പേരുടെ വധശിക്ഷ കൂടി നടപ്പാക്കി. റാവല്‍പിണ്ടി അഡിയാല ജയിലില്‍ മൂന്നു പേരെയും മിയന്‍വാലി ജയിലില്‍ ഒരാളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്. അഡിയല ജയിലില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ...

പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

ജയ്പൂര്‍ : തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആവശ്യങ്ങള്‍ നേടുന്നതിനായി ഭീകരവാദത്തെ ഉപയോഗിക്കുന്ന രീതി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. എന്നാല്‍ പലപ്പോഴും ...

എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈനികരഹസ്യം ചോര്‍ത്തിയതായി ആരോപണം

ഡല്‍ഹി : കൈ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ചോര്‍ത്തിയതായി ആരോപണം. എ.കെ. ആന്റണിയും അന്നത്തെ സൈനിക മേധാവി ജനറല്‍ ബിക്രം ...

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ‘മയ്യത്ത് നമസ്‌കാര’ വീഡിയൊ വൈറലാകുന്നു

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ‘മയ്യത്ത് നമസ്‌കാര’ വീഡിയൊ വൈറലാകുന്നു

ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി തോറ്റ പാക്കിസ്ഥാന്റെ ആരാധകര്‍ ക്രിക്കറ്റ് ബാറ്റ് വച്ച് 'മയ്യത്ത് നമസ്‌ക്കാരം' നടത്തുന്ന വീഡിയൊവാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദുബായിലാണ് ...

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ആണവായുധം ഉപയോഗിച്ചേക്കുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ആണവായുധം ഉപയോഗിച്ചേക്കുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്

ഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന് യുഎസ് നിയമ വിദഗ്ദരുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനെതിരെ അതിര്‍ത്തിയില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നാണ് യുഎസിലെ മുതിര്‍ന്ന യു.എസ് ...

പാക്കിസ്ഥാനിലെ ഷിയ പള്ളിയില്‍ ഭീകരാക്രമണം:22 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഷിയ പള്ളിയില്‍ ഭീകരാക്രമണം:22 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. പെഷവാറിലെ ഹയാതാബാദ് ജില്ലയിലെ ഷിയാ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്: ഒരാള്‍ക്ക് പരിക്കേറ്റു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്: ഒരാള്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍:അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.രാജ്യാന്തര അതിര്‍ത്തിയിലെ എട്ട് സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പുലര്‍ച്ചെ ഒരു മണിവരെ വെടിവയ്പ്പു ...

പാക്ക് ദേശീയദിനത്തില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് മുഖ്യാതിഥി

പാക്ക് ദേശീയദിനത്തില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് മുഖ്യാതിഥി

ഇസ്ലമാബാദ്: ദേശീയ ദിനത്തില്‍ പാക്കിസ്ഥാന്‍ കര, വ്യോമ, നാവിക സേനകളുടെ സംയുക്ത പരേഡ് സംഘടിപ്പിക്കുമ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുഖ്യാതിഥിയായെത്തും. മാര്‍ച്ച് 23നാണ് പാക്ക് ദേശീയദിനം ...

പാക്കിസ്ഥാനില്‍ ബന്ദിയാക്കപ്പെട്ട ഹിന്ദു ഡോക്ടറെ മോചിപ്പിച്ചു

പാക്കിസ്ഥാനില്‍ ബന്ദിയാക്കപ്പെട്ട ഹിന്ദു ഡോക്ടറെ മോചിപ്പിച്ചു

ഇസ്ലാമാബാദ്: രണ്ട് മാസത്തോളം പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ ബന്ദിയായിരുന്ന ഹിന്ദു മതക്കാരനായ ഡോക്ടര്‍ മനോജ് കുമാറിനെ മോചിപ്പിച്ചു. ഒന്നരക്കോടി രൂപ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് അക്രമികള്‍ വിട്ടയച്ചത്. ...

ജനുവരിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ,ലഷ്‌കര്‍ ഇ തൊയ്ബയും പിന്നിലുണ്ടെന്ന് സംശയം

ജനുവരിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ,ലഷ്‌കര്‍ ഇ തൊയ്ബയും പിന്നിലുണ്ടെന്ന് സംശയം

  ജമ്മു: കശ്മീര്‍ അതിര്‍ത്തില്‍ ജനുവരിയില്‍ മാത്രം പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണയെന്ന് ബി.എസ്.എഫ്. ഇതില്‍ എട്ട് ശ്രമങ്ങളും ഉണ്ടായത് കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ്. ...

യുഎന്നില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് പാക്കിസ്ഥാന്‍

യുഎന്നില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ് : യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് പാക്കിസ്ഥാന്‍. ഇന്ത്യയ്ക്കു അംഗത്വം നല്‍കുന്നത് തെക്കു കിഴക്കേഷ്യയുടെ സമാധാനവും ദൃഢതയും ഇല്ലാതാക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ ...

പാക്കിസ്ഥാന്റെ സൗഹൃദം പകരം വെയ്ക്കാനാകാത്തതെന്ന് ചൈന

പാക്കിസ്ഥാന്റെ സൗഹൃദം പകരം വെയ്ക്കാനാകാത്തതെന്ന് ചൈന

ബെയ്ജിംഗ് :പാക്കിസ്ഥാന്റെ സൗഹൃദം പകരം വെയ്ക്കാനാകാത്തതാണെന്ന് ചൈന.പാക്കിസ്ഥാന്‍ നല്ല സുഹൃത്താണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് രംഗത്തെത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ജനറല്‍ ...

മോശം കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേര്: ഹിന്ദി ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്

മോശം കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേര്: ഹിന്ദി ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്

അക്ഷയ്കുമാര്‍ നായകനായ ബോളീവുഡ് ചിത്രം ബേബിക്ക് പാകിസ്ഥാന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇസ്ലാമാബാദിലെയും കറാച്ചിയിലെയും സെന്‍സര്‍ ബോര്‍ഡുകളാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ തീരുമാനമെടുത്തത്.മുസ്ലീം മതവിഭാഗത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് ചിത്രത്തിന്റെ ...

ഇന്ത്യയിലെ നാല് പ്രശസ്ത സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്തുവാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍

ഇന്ത്യയിലെ നാല് പ്രശസ്ത സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്തുവാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍

മുംബൈ: ഇന്ത്യയിലെ നാല് പ്രശസ്തമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ ഭീകരസംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. പാക്കിസ്ഥാനിലെ ജമാത്ത് ഉദ്ദുവ, ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ...

ഐഎസ് ഇന്ത്യയെ ആക്രമിക്കാനൊരുങ്ങുന്നു, മുന്നറിയിപ്പുമായി ബ്രിട്ടന്‍

ഡല്‍ഹി:ഇന്ത്യയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇന്ത്യ-യുകെ ഭീകരവാദ വിരുദ്ധ സമ്മേളനത്തില്‍ വച്ചാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര ...

ഇന്ത്യ സൂക്ഷിച്ചോളു..പാക്കിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടറും തയ്യാറായെന്ന് അമേരിക്ക

ഇന്ത്യ സൂക്ഷിച്ചോളു..പാക്കിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടറും തയ്യാറായെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി, പാക്കിിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമായതായി അമേരിക്ക അറിയിച്ചു ഇസ്‌ളാമാബാദിന് തെക്ക് നിന്ന് 2000 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലെ ...

Page 28 of 28 1 27 28

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist