pakisthan

ഇന്ത്യയെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാനറിയാം ; സര്‍താജ് അസീസ്

ഇന്ത്യയെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാനറിയാം ; സര്‍താജ് അസീസ്

ഇസ്ലാമാബാദ് : നരേന്ദ്ര മോദിയുടെ ഇന്ത്യ വന്‍ശക്തിയാണെങ്കില്‍ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനുമറിയാമെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ആണവായുധങ്ങളുള്‍പ്പെടെ സൈന്യ ബലമുള്ള പാക്കിസ്ഥാന്‍ എല്ലാ ...

ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിക്കൂട്ടിലാക്കിയത് ഇന്ത്യയുടെ നയതന്ത്രപരമായ വിജയം

ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിക്കൂട്ടിലാക്കിയത് ഇന്ത്യയുടെ നയതന്ത്രപരമായ വിജയം

ഡല്‍ഹി : ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടക്കാതെ പോയത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും ആസൂത്രണമില്ലായ്മയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഇതിനിടയില്‍ ദാവൂദ് ...

അഫ്ഗാനിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക്‌സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അംബാസിഡറെ പ്രതിഷേധമറിയിച്ചു. അംബാസിഡറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധമറിയിച്ചത്. അഫ്ഗാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ...

കമ്മ്യൂണിസ്റ്റ് ചൈനയുമായി കൈകോര്‍ത്ത് പാക്കിസ്ഥാന്‍

കറാച്ചി: ഇന്ത്യക്കെതിരായ ചൈനിസ് പാക്കിസ്ഥാന്‍ സഹകരണത്തിന്റെ ഉദാഹരണമായി പാക്കിസ്ഥാനില്‍ പുതിയ ആണവോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം തുടങ്ങി. ആയിരം കോടി ഡോളര്‍ ചൈനിസ് സഹായത്തോടെ നിര്‍മ്മിക്കുന്ന ആണവോര്‍ജ്ജ പദ്ധതിയുടെ ...

അതിര്‍ത്തി സംഘര്‍ഷത്തിനിടയിലും പാക്കിസ്ഥാന് മോദിയുടെ സ്വാതന്ത്ര്യദിനാശംസ

അതിര്‍ത്തി സംഘര്‍ഷത്തിനിടയിലും പാക്കിസ്ഥാന് മോദിയുടെ സ്വാതന്ത്ര്യദിനാശംസ

ഡല്‍ഹി: കശ്മീരില്‍ പാക് പ്രകോപനങ്ങള്‍ തുടരുന്നതിനിടയിലും പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്‍ അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ അവിടുത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് ...

151 പേരെ വെടിവച്ച് കൊന്ന പെഷവാര്‍ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ

151 പേരെ വെടിവച്ച് കൊന്ന പെഷവാര്‍ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ

ഇസ്‌ലാമാബാദ്: പെഷവാര്‍ ഭീകരാക്രമണ കേസിലെ ഏഴു പേര്‍ക്ക് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഇതില്‍ ആറു പേര്‍ തൗഹീദ് അല്‍ ജിഹാദ് വിഭാഗത്തിന്റെയും രണ്ടു പേര്‍ ...

ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച പാക്കിസ്ഥാന്‍കാരന്‍ ഉസ്മാന്‍ഖാന്‍ പിടിയില്‍

ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച പാക്കിസ്ഥാന്‍കാരന്‍ ഉസ്മാന്‍ഖാന്‍ പിടിയില്‍

ഉധംപൂരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളെ പിടികൂടി. പാക്കിസ്ഥാന്‍കാരനായ ഉസ്മാന്‍ഖാനാണ് പിടിയിലായത്. എ.കെ 47 തോക്കും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇയാളെ സൈന്യം ...

സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

കറാച്ചി : സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി ...

പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തും; സുഷമ സ്വരാജ്

ഡല്‍ഹി: പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് സഹായമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഹിന്ദു വിവാഹങ്ങള്‍ക്ക് പാകിസ്ഥാനില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സുഷമ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ...

ഇന്ത്യയുടെ ഈദ് ഉപഹാരങ്ങള്‍ പാക് സൈനികര്‍ നിരസിച്ചു

ഇന്ത്യയുടെ ഈദ് ഉപഹാരങ്ങള്‍ പാക് സൈനികര്‍ നിരസിച്ചു

വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നല്‍കിയ ഈദ് ഉപഹാരങ്ങള്‍ പാക്ക് സൈനിക ഉദ്യേഗസ്ഥര്‍ നിരസിച്ചു. ഇതിനുപുറമേ പന്ത്രണ്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിക്കുകയും ചെയ്തു. ...

പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമെന്ന് അമേരിക്ക

പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമെന്ന് അമേരിക്ക

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമാണെന്ന് അമേരിക്ക. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പാക്കിസ്ഥാന്‍ തങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറായില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് സംബന്ധിച്ച ...

ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് ടെസ്റ്റ് തോല്‍വി

ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് ടെസ്റ്റ് തോല്‍വി

രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ പാക് ടീമിനെ തറപറ്റിച്ചത്. ഇതോടെ പരമ്പര സമിനിലയിലായി സ്‌കോര്‍ നില പാക്കിസ്ഥാന്‍-138, 329, ശ്രീലങ്ക-315, 153/3 ...

പാക്കിസ്ഥാനെതിരെ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക:’ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു’

വാഷിംഗ്ടണ്‍: ലഷ്‌കറെ തയിബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്നും ഇതിന് ഇരയാകുന്നത് ഇന്ത്യയാണെന്നും അമേരിക്ക. പാക്ക് സര്‍ക്കാരിന്റെ ഉദാസീനത മൂലം ലഷ്‌കറെ തൊയിബ പോലുള്ള സംഘടനകള്‍ പാക്കിസ്ഥാനില്‍ ...

പാക്കിസ്ഥാനുമായി സഹകരണമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി

പാക്കിസ്ഥാനുമായി സഹകരണമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നവാസ് ഷെരീഫിന് ഇന്ത്യന്‍ പ്രധാനമന്ത്രി റംസാന്‍ ...

മലാലയെ ആക്രമിച്ച താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്

മലാലയെ ആക്രമിച്ച താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്

നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച പത്ത് താലിബാന്‍ ഭീകരരില്‍ എട്ട് പേരെയും പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ വിട്ടയച്ചുവെന്ന് ബിബിസി ...

പാക്കിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം:അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം:അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്:അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് വടക്കന്‍ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള ഗോത്രമേഖലയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച ...

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ യുടെയും താലിബാന്റെയും ലക്ഷ്യം ഒന്നാണെന്ന് പാക് ആഭ്യന്തരമന്ത്രി

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ യുടെയും താലിബാന്റെയും ലക്ഷ്യം ഒന്നാണെന്ന് പാക് ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ് : പാക്കിസ്ഥാനെ തകര്‍ക്കാനാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് (റോ)രൂപീകരിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തുന്നത് റോ ആണെന്നും ഭീകരസംഘടനയായ ...

ഗിലാനിയെ പാക്കിസ്ഥാനിലേക്ക് നാടു കടത്തണമെന്ന് ശിവസേന

ഗിലാനിയെ പാക്കിസ്ഥാനിലേക്ക് നാടു കടത്തണമെന്ന് ശിവസേന

ശ്രീനഗര്‍:ഹൂറിയത്ത് നേതാവ് സയ്യീദ് അലി ഷാ ഗിലാനിയെ അറസ്റ്റ് ചെയ്ത് പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഗിലാനി ദേശവിരുദ്ധശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അയാള്‍ എണ്ണയൊഴിക്കുകയാണെന്നും ശിവസേന ...

ഗോവധനിരോധനമുള്ള നേപ്പാളിലേക്ക് പാക്കിസ്ഥാന്റെ സഹായം ‘ബീഫ് മസാല’ പായ്ക്കറ്റുകള്‍

ഗോവധനിരോധനമുള്ള നേപ്പാളിലേക്ക് പാക്കിസ്ഥാന്റെ സഹായം ‘ബീഫ് മസാല’ പായ്ക്കറ്റുകള്‍

കാഠ്മണ്ഡു: ഭൂകമ്പം നാശംവിതച്ച നേപ്പാളിനെ സഹായിക്കാന്‍ പാക്കിസ്ഥാന്‍ അയച്ച് നല്‍കിയത് ബീഫ് മസാല പായ്ക്കറ്റുകളും. ഹിന്ദു രാഷ്ട്രമായ നേപ്പാളില്‍ പശുവിനെ പരിപാവനമായി കാണുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് കൂടുതലും. ...

ചൈന 110 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് കൈമാറുന്നു

ചൈന 110 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് കൈമാറുന്നു

ഇസ്ലമാബാദ്: സാമ്പത്തിക, പ്രതിരോധ രംഗങ്ങളില്‍ പാക്കിസ്ഥാനുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 110 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കാന്‍ ചൈന തീരുമാനിച്ചു. ചൈനീസ് പ്രസിന്റ് ഷീ ചിന്‍പിങ് അടുത്തിടെ പാക്കിസ്ഥാന്‍ ...

Page 27 of 29 1 26 27 28 29

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist