“പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ല” : മോദിക്ക് നന്ദി പറഞ്ഞ് സുരേഷ് റെയ്ന
ന്യൂഡൽഹി : രാജ്യത്തെ പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന.റെയ്നയുടെ നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ...





















