നാഗാലാൻഡിലും മേഘാലയയിലും സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലേയും നാഗാലാൻഡിലേയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിലും പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ...



























