സൂര്യനെല്ലി കേസിനേക്കാൾ ഗുരുതരമായ കുറ്റകൃത്യം; 58 പ്രതികൾ; എല്ലാവരെയും തിരിച്ചറിഞ്ഞു
പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് സൂര്യനെല്ലി കേസിനേക്കൾ ഗുരുതരമായ കുറ്റകൃത്യമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. ആകെ 58 പ്രതികളാണ് കേസലുള്ളത്. ...