pok

പിഒകെയിലെ ജനങ്ങളോട് ‘യുദ്ധം’ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍: കൂടിവെളള സ്രോതസ്സായ നീലം നദി വഴി തിരിച്ചുവിട്ടു

മുസാഫറാബാദ്: പാക് അധീന കാശ്മീരിലെ ജനങ്ങളോട് ക്രൂരത കാട്ടി പാകിസ്ഥാന്‍. മുസഫറാബാദ് ഉള്‍പ്പടെയുള്ള മേഖലയില്‍ കുടിവെള്ള സ്രാതസ്സ് കൂടിയായ നീലം നദീജലം വഴിതിരിച്ചുവിട്ട് പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ഉപയോഗങ്ങള്‍ക്കെടുക്കാനാണ് ...

New Delhi: MoS, PMO, Jitendra Singh talks to the media as he, accompanied by a BJP delegation, comes out of Election Commission of India, in New Delhi on Thursday. PTI Photo by Atul Yadav    (PTI5_11_2017_000069B)

” പാക് അധിനിവേശ കാശ്മീര്‍ തിരിച്ചുപിടിയ്ക്കല്‍ അല്ലാതെ കശ്മീരില്‍ മറ്റ് പ്രശനങ്ങളില്ല” അധികാരം നഷ്ടപ്പെട്ടാല്‍ പാക്കിസ്ഥാന് വേണ്ടി വാദിക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പാക്കിസ്ഥാന്‍ അധിനിവേശം ചെയ്തിരിയ്ക്കുന്ന ഭാഗം തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ മറ്റൊരു പ്രശ്‌നവുമില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മറ്റൊരു വിഷയവും ഒന്നും നമ്മളെ അലട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഒന്നും ...

പാക് അധീന കശ്മീരില്‍ ഇന്നും പ്രക്ഷോഭം: തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്ന് ആവശ്യം

ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ആസാദ് ജമ്മു ആന്‍ഡ് കാഷ്മീര്‍ കൗണ്‍സിലിന്റെ ഭരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. . പാക് പ്രധാനമന്ത്രിക്കാണ് ...

പിഒകെയിലെ ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാനില്‍ പാക്കിസ്ഥാനെതിരേ വന്‍ ജനകീയ പ്രക്ഷോഭം

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാനില്‍ പാക്കിസ്ഥാനെതിരേ വന്‍ ജനകീയ പ്രക്ഷോഭം. പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതിക്കെതിരേ സ്‌കര്‍ഡുവിലെ വ്യാപാരികളാണ് തെരുവിലിറങ്ങിയത്. മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ ...

പിഒകെയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതായി കേന്ദ്രമന്ത്രി വികെ സിംഗ്

ഡല്‍ഹി: പാക് അധീന കശ്മീരില്‍ സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ്. ഇത് ഇന്ത്യയുടെ പരമാധികാരത്തിനും മേഖലയുടെ ...

‘പാക്കധിനിവേശ കശ്മീരും കൈലാസ മാനസരോവറും ഇന്ത്യയോട് ചേര്‍ക്കണം’, കേന്ദ്ര സര്‍ക്കാരിനോട് മുസ്ലീം രാഷ്ട്രീയ മഞ്ച്

ഡല്‍ഹി: പാക്കധിനിവേശ കശ്മീരും കൈലാസ മാനസരോവറും ഇന്ത്യയോട് ചേര്‍ക്കണമെന്ന് മുസഌം രാഷ്ട്രീയ മഞ്ച് പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടിബറ്റില്‍ സ്ഥിതി ചെയ്യുന്ന കൈലാസ മാനസരോവറും പിഒകെയും ...

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ വ്യാപക പ്രതിഷേധം

ഡല്‍ഹി: ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുത്തതിനെതിരെ പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ പ്രതിഷേധം. പാകിസ്ഥാനും ആര്‍മിക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് സമരാനുകൂലികള്‍ നിരത്തിലിറങ്ങിയത്. നൂറുകണക്കിന് കൊട്‌ലി സ്വദേശികളാണ് പ്രതിഷേധത്തില്‍ ...

‘സര്‍ജിക്കല്‍ സട്രൈകിന് ശേഷം ഭീകരാക്രമണങ്ങള്‍ കുറഞ്ഞു’ കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച ...

തായ്‌വാനും പാക് അധീന കാശ്മീരും ഒരേപോലെയെന്ന് ചൈനീസ് മാധ്യമം

ഡല്‍ഹി: തായ്‌വാനും പാക് അധീന കാശ്മീരും ഒരേപോലെയാണെന്ന് ലേഖനവുമായി ചൈനീസ് മാധ്യമം. ഡല്‍ഹി തായ്‌പേയുമായി സാമ്പത്തിക അടുപ്പം സൂക്ഷിക്കുന്നതിനെ ബീജിങ് എതിര്‍ക്കാത്തത് പോലെ ചൈന പാകിസ്ഥാന്‍ സാമ്പത്തിക ...

പാക് അധീന കശ്മീരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2,000 കോടിയുടെ പാക്കേജ്; ഒരു കുടുംബത്തിന് അഞ്ച് ലക്ഷം

ഡല്‍ഹി: പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കുള്ള 2000 കോടി രൂപയുടെ പുനരധിവാസ പാക്കേജ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷം കശ്മീരിന് പ്രഖ്യാപിച്ച വികസന പാക്കേജില്‍നിന്നാണ് ...

പാക് അധീന കശ്മീരില്‍ പാക് തീവ്രവാദക്യാമ്പുകള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം-വീഡിയൊ

ശ്രീനഗര്‍: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ക്യാമ്പുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. മുസാഫറാബാദ്, ...

‘ ധാര്‍മ്മികത പറഞ്ഞ് യുദ്ധത്തിന് തയ്യാറാവാതിരുന്നതാണ് പിഒകെ ഇന്ത്യയുടെ ഭാഗമാകാതിരുന്നതിന് പിന്നില്‍ ‘,സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ഇന്ത്യ അത് ചെയ്തില്ലെന്ന് വ്യോമസേന മേധാവി അരൂപ് രാഹയുടെ വിമര്‍ശനം

ഡല്‍ഹി: സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ധാര്‍മ്മികതയുടെ പേരില്‍ ഇന്ത്യ നിന്നതാണ് പാക്കിസ്ഥാന്‍ അധീന കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാകാത്തതിന് പിന്നിലെന്ന് വ്യോമസേനാ മേധാവി അരുപ് രാഹ. ശ്രമിച്ചിരുന്നെങ്കില്‍ ...

‘ചൈനയും ഇന്ത്യക്കു ‘വഴങ്ങുന്നു’, ചൈനിസ് ഔദ്യോഗിക മാധ്യമത്തിലെ ലേഖനം ചര്‍ച്ചയാകുന്നത് ഇങ്ങനെ

ഡല്‍ഹി: എന്‍എസ്ജിയില്‍ ഇന്ത്യന്‍ പ്രവേശനം തടഞ്ഞ ചൈനയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വീകരിച്ച കര്‍ശന നിലപാടിനെ തുടര്‍ന്ന് ചൈന ഇന്ത്യന്‍ നിലപാട് മയപ്പെടുത്തുവെന്നുവെന്ന് വിലിരുത്തല്‍. ചൈനിസ് ...

പാക്ക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാനെതിരായി ജനകീയ പ്രക്ഷോഭം

  ഡല്‍ഹി: പാക്ക് അധീനതയിലുള്ള കശ്മീരിലും ഗില്‍ജിത-്ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യകളിലും പാക് സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധം ശക്തമായി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും പാക് സൈന്യത്തിനുമെതിരായ പ്രതിഷേധ പരിപാടികളില്‍ ...

പാക് അധിനിവേശ കശ്മീരില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍-ദൃശ്യങ്ങള്‍ പുറത്ത്

  ഇന്ത്യന്‍ അതിര്‍ത്തിയായ പാക് അധിനിവേശ കശ്മീരില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വീഡിയൊ ദൃശ്യങ്ങള്‍ പുറത്ത്. പാക് അധിനിവേശ കശ്മീരില്‍ ചൈനിസ് പട്ടാളത്തിന്റെ മേല്‍നോട്ടത്തില്‍ ടണല്‍ നിര്‍മ്മിക്കുന്ന ...

പാക്ക് അധീന കശ്മീരില്‍ ചൈനീസ് സൈന്യത്തെ കണ്ടതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍:  പാക്ക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈന്യത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ പാക്ക് അധീന കശ്മീരിലെ ചില ഭാഗങ്ങളില്‍ ...

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് പാക്ക് അധീന കശ്മീരില്‍ അണക്കെട്ടു നിര്‍മിക്കാനൊരുങ്ങി ചൈന

ഡല്‍ഹി: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് പാക്ക് അധീന കശ്മീരില്‍ അണക്കെട്ടു നിര്‍മിക്കാന്‍ ചൈനീസ് കമ്പനി ഒരുങ്ങുന്നു. ചൈനയുടെ ഏറ്റവും വലിയ ജലവൈദ്യുത കമ്പനികളിലൊന്നായ ചൈന ത്രീ ഗോര്‍ജസ് ...

പാക് അധീന കാശ്മീരില്‍ പാക് സൈന്യം നടത്തുന്ന ക്രൂരതകളെ കുറിച്ച് കാശ്മീരികളെ ബോധവല്‍ക്കരിക്കണം: മനോഹര്‍ പരീക്കര്‍

  പനജി: പാക്ക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന ക്രൂരതകളെക്കുറിച്ച് കശ്മീരികളെ ബോധവല്‍ക്കരിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാക്ക് അധീന കശ്മീരില്‍ ജനങ്ങളെ എത്ര ക്രൂരമായാണ് ...

പാക് അധീന കശ്മീരില്‍ ഇന്ത്യാ അനുകൂല പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍: മനുഷ്യാവകാശ ലംഘന ദൃശ്യങ്ങള്‍ പുറത്ത്

  ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പലയിടത്തും സൈന്യവും യുവാക്കളായ പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist