pok

പാക് അധീന കശ്‍മീരിലെ ഡയമർ ബാഷ ഡാം നിർമാണം : ശക്തമായ എതിർപ്പുമായി ഇന്ത്യ

സിന്ധു നദിയിൽ ഡയമെർ ബാഷ ഡാം നിർമിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ.പാക് അധീന കശ്മീരിലെ ഗിൽഗിത്ത്- ബാൽടിസ്ഥാൻ മേഖലയിലാണ് പാകിസ്ഥാൻ ഡാം പണിയാൻ ഉദ്ദേശിക്കുന്നത്.ഡാം ...

“ഇന്ത്യയെ ആക്രമിക്കുക, സായുധ സേനകൾക്ക് ഉത്തരവ് കൊടുക്കുക” : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടാവശ്യപ്പെട്ട് പാക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇന്ത്യയെ ആക്രമിക്കാനാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിന്റെ പ്രധാനമന്ത്രിയായ രാജ ഫാറൂഖ് ഹൈദർ.ലൈൻ ഓഫ് കൺട്രോളും പാക് അധിനിവേശ കശ്മീരിലുള്ള ...

പാക് അധീന കശ്മീർ തിരികെ പിടിക്കാൻ ഇന്ത്യ; ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

ഡൽഹി: ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിയണമെന്ന് പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. ചിലാസിലെ ബുദ്ധശിലകൾ നശിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇന്ത്യ അറിയിച്ചു. പാക് ...

‘കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉടന്‍ ഇറങ്ങിപ്പോകണം’; പിഒകെയിലെ ബൗദ്ധ സ്മാരകം തകര്‍ത്തതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഡല്‍ഹി:പിഒകെയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയില്‍ ബൗദ്ധ സ്മാരകം തകര്‍ത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉടന്‍ ഇറങ്ങിപ്പോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചരിത്രസ്മാരകം ...

പിഒകെയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധ ശിലാ കൊത്തുപണികള്‍ നശിപ്പിച്ചു; മുകളില്‍ പാക് പതാകയും മുദ്രാവാക്യങ്ങളും പതിച്ച നിലയില്‍

ശ്രീനഗര്‍: പാക് അധിനിവേശ-കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്തുപണികള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. എ.ഡി 800-ലെ ശിലാ കൊത്തുപണികള്‍ പുരാവസ്‌തു ശാസ്‌ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കൊത്തുപണികള്‍ക്ക് ...

‘ലോഞ്ച് പാഡുകള്‍ ആക്രമിച്ചു’; ഭീകരർക്കും ഐഎസ്ഐക്കും എതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ

ഡല്‍ഹി: ഭീകരർക്കും ഐഎസ്ഐക്കും എതിരെ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി ജനങ്ങള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരരുടെ ലോഞ്ച് പാഡുകള്‍ സ്ഥിതിചെയ്യുന്ന ...

“പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാകും, ത്രിവർണ്ണ പതാക അവിടെ പാറിപ്പറക്കുകയും ചെയ്യും” : ഷാഹിദ് അഫ്രീദിയ്ക്കു ചുട്ട മറുപടിയുമായി യു.പി മന്ത്രി

പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്കു ചുട്ട മറുപടിയുമായി ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്‌."പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാകും, ത്രിവർണ്ണ പതാക അവിടെ പാറിപ്പറക്കുകയും ...

പാക് അധീന കശ്മീരിനെ ഭൂപടത്തിൽ ഉൾപ്പെടുത്തി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് : പാക്കിസ്ഥാന്റെ ഗിൽജിത്-ബാൾട്ടിസ്ഥാൻ നയത്തിനെതിരെ കേന്ദ്ര സർക്കാർ നൽകുന്നത് ശക്തമായ സന്ദേശം

ജമ്മു കാശ്മീരിലെ കാലാവസ്ഥ ഉപവിഭാഗത്തെ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് കാലാവസ്ഥ വകുപ്പിന്റെ ദൈനംദിന റിപ്പോർട്ട്.ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിങ്ങനെയാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രവചിക്കുന്നത്.ഗിൽജിത്-ബാൾട്ടിസ്ഥാൻ, ...

പാക്-അധീന കശ്‍മീരിൽ മഞ്ഞിടിച്ചിൽ : 57 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ

പാക്-അധിനിവേശ കശ്‍മീരിൽ നടന്ന കനത്ത മഞ്ഞിടിച്ചിലിൽ പെട്ട് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ മാത്രം 57 പേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നീലം താഴ്വരയിലാണ് തിങ്കളാഴ്ച കനത്ത ...

പാക് അധീന കശ്മീര്‍: കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ ഇന്ത്യയുടെ ഭാഗമാക്കുമെന്ന് കരസേനാ മേധാവി എം എം നരാവനെ

ഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ പാക് അധീന ...

‘പാക് അധിനിവേശ കശ്മീരില്‍ എന്ത് നടപടിയ്ക്കും ഇന്ത്യന്‍ സൈന്യം ഒരുക്കം’, പിഒകെയെക്കുറിച്ച് സൈന്യത്തിന് പല പദ്ധതികളുമുണ്ടെന്ന് ജനറല്‍ മനോജ് മുകുന്ദ് നരവാനെ

ഡല്‍ഹി: പാക് അധിനിവേശ കശ്മീരിനെ കുറിച്ച്‌ ഇന്ത്യന്‍ സൈന്യത്തിന് പല പദ്ധതികളുമുണ്ടെന്ന് കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. പാക് അധിനിവേശ കശ്മീരില്‍ എന്ത് നടപടിയ്ക്കും ...

പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ; നീലം താഴ്വരയിൽ സൈന്യം നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാന് കനത്ത ആൾനാശമെന്ന് റിപ്പോർട്ടുകൾ

ഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്ഥാൻ നടത്തിയ കടന്നുകയറ്റത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർന്നതായും സൂചനയുണ്ട്. ജമ്മു കശ്മീരിലെ ...

പിഒകെ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിനെതിരെ ബിജെപി പ്രതിഷേധം; ഇതാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന ഇന്ത്യയെന്ന് സാംബിത പത്ര

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പ്രതിഷേധവുമായി ബിജെപി. ...

‘തീവ്രവാദികളുടെ നിയന്ത്രണത്തിലുളള കശ്മീരിന്റെ ഭാഗമാണ് പിഒകെ’ : പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് കരസേന മേധാവി ബിപിൻ റാവത്ത്

പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ ജമ്മു കശ്മീരിന്റെ ഭാഗം യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത് ഭീകരവാദികളാണെന്ന് കരസേന മേധാവി. അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശം പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ല. അത് ഭീകരവാദികളാണ് നിയന്ത്രിക്കുന്നതെന്ന് കരസേന കമ്മാൻഡർമാരുടെ ...

പിഒകെയിൽ പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭം തുടരുന്നു: മുസഫറാബാദിൽ അടിയന്തരാവസ്ഥ

പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ മുസഫറാബാദിൽ പീപ്പിൾസ് നാഷണൽ അലയൻസ് (പിഎൻഎ) പ്രവർത്തകരുടെ പാക്കിസ്ഥാൻ സർക്കാരിനും പോലീസിനുമെതിരായുളള പ്രതിഷേധം തുടരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പാക്കിസ്ഥാൻ സൈന്യം പ്രതിഷേധക്കാർക്ക് ...

പിഒകെയിൽ സമാധാനപരമായി നടത്തിയ സ്വാതന്ത്ര്യ അനൂകൂല റാലിക്ക് നേരെ പോലീസ് ലാത്തി ചാർജ്: രണ്ടു പേർ കൊല്ലപ്പെട്ടു, 80 പേർക്ക് പരിക്ക്

പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ മുസഫറാ ബാദിൽ സ്വാതന്ത്ര അനുകൂല റാലിക്ക് നേരെ ഉണ്ടായ പോലീസ് ലാത്തി ചാർജിൽ രണ്ട് പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

‘പാക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും, വിദ്യാലയങ്ങൾ അഗ്നിക്കിരയാക്കുന്നവരോട് സമാധാനം പ്രസംഗിച്ചിട്ട് കാര്യമില്ല’; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ഡൽഹി: പാക് അധിനിവേശ കശ്മീർ തിരിച്ചു പിടിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. അത് കാലാകാലങ്ങളായി ഇന്ത്യയുടെ ആവശ്യമാണ്. വിഷയവുമായി ബന്ധപ്പെട്ട് 1994ൽ നരസിംഹ റാവു ...

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ പരിശീലനം നൽകുന്നത് പാക് അധിനിവേശ കശ്മീരിലെ ഇരുന്നൂറോളം യുവാക്കൾക്ക്; നുഴഞ്ഞ് കയറാൻ വരുന്നവരെ അതിർത്തിയിൽ തന്നെ നേരിടാനൊരുങ്ങി ഇന്ത്യൻ സൈന്യം

ഡൽഹി: ഭീകരവാദികൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ പാകിസ്ഥാൻ വ്യാപകമായി പരിശീലനം നൽകുന്നതായി റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നിന്നും പരിശീലനം സിദ്ധിച്ച ഇരുന്നൂറോളം യുവാക്കളെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് ...

പുല്‍വാമയുടെ മുറിവുണങ്ങും മുന്‍പ് ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയുടെ ആക്രമണത്തിന്റെ വിശദാംശങ്ങളിങ്ങനെ

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യയുടെ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയതിന് മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ മണ്ണില്‍ കടന്ന് ഇന്ത്യന്‍ വ്യോമസേന ...

പാക് അധീനകാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ വിദ്ധ്യാര്‍ഥികളുടെ പ്രതിഷേധം

പാക് അധീനിവേശ കാശ്മീരില്‍ പാക് സൈന്യത്തിനും ഐ.എസ്.ഐയ്ക്കും എതിരെ പ്രതിഷേധം . ജമ്മുകാശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത് . തിങ്കളാഴ്ച മുസാഫറാബാദ് നഗരത്തില്‍ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist