പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
പാലക്കാട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ പ്രവർത്തക കെ വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഏറെ ദിവസമായി ഒളിവിലായിരുന്ന പ്രതിയെ വടകര വല്യാപള്ളി സ്വദേശി ...



















