Punjab Police

ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈലിന് അമൃത്പാൽ സിംഗുമായി ബന്ധം; അന്വേഷണം

തീവ്ര മതപ്രഭാഷകനും ഖദൂർ സാഹിബ് എംപിയുമായ അമൃത്പാൽ സിങ്ങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു അക്കൗണ്ടിനെക്കുറിച്ച് ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ നിന്ന് വിവരങ്ങൾ തേടി പഞ്ചാബ് പോലീസ്. കഴിഞ്ഞ ...

മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം; കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അമൃത്സർ: 2015ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് കോൺഗ്രസ് എംഎൽഎ സുഖ്പാൽ ഖൈറയെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ഖൈറയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് ...

സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ഭീകര പ്രവർത്തനത്തിന് നീക്കം ; ഐഎസ്‌ഐ പിന്തുണയുള്ള അഞ്ച് ഖാലിസ്ഥാനി ഭീകരർ പഞ്ചാബിൽ അറസ്റ്റിൽ

പഞ്ചാബ് : സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി പഞ്ചാബിൽ ഭീകര പ്രവർത്തനം നടത്താനുള്ള പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ISI) ഗൂഢാലോചന തകർത്തതായി പഞ്ചാബ് പോലീസ്. ഖാലിസ്ഥാൻ ലിബറേഷൻ ...

100 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹെറോയിൻ പിടിച്ചെടുത്തു ; ഒരു സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ

പഞ്ചാബ് : ജമ്മു കശ്മീരിൽ നിന്ന് പഞ്ചാബിലേക്ക് കടത്തുകയായിരുന്ന 18 കിലോ ഹെറോയിൻ പഞ്ചാബ് പോലീസ് പിടിച്ചെടുത്തു. വിപണിയിൽ നൂറുകോടി രൂപ വിലമതിക്കുന്നതാണ് ഈ ഹെറോയിൻ. യുഎസ് ...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ഫസിലിക്ക സ്വദേശികളെയാണ് പോലീസ് പിടികൂടിയത്

ചണ്ഡിഗഢ് : 20 കിലോ ഗ്രാം ഹെറോയിനുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് ഫസിലിക്ക സ്വദേശികളായ സുബേഗ് സിംഗ്, സന്ദീപ് സിംഗ് എന്നിവരെയാണ് പോലീസ് ...

അമൃത്പാലിന് ഒളിവിൽ പോകാൻ സൗകര്യമൊരുക്കി; അടുത്ത അനുയായി പ‍‍ഞ്ചാബിൽ അറസ്റ്റിൽ

ചണ്ഡീ​ഗഡ് : ഖാലിസ്ഥാനി ഭീകരനും വാരിസ് ദേ പഞ്ചാബ് നോവുമായ അമൃത്പാൽ സിം​ഗിന്റെ അടുത്ത അനുയായി പഞ്ചാബിൽ പിടിയിൽ. ജോ​ഗ സിം​ഗിനെ സിർഹിന്ദിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ...

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

ചണ്ഡീഗഡ് : ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിംഗിന്റെ സഹായി പിടിയിൽ. വീഡിയോകൾ ചിത്രീകരിക്കാൻ അമൃത്പാൽ സിംഗിന് ഫോണുകൾ എത്തിച്ചു കൊടുത്തയാളാണ് പിടിയിലായത്. വീഡിയോകളും ഓഡിയോകളും പങ്കുവെച്ച് ഐപി ...

അമൃത്പാലിന്റെ അടുത്ത സഹായി പിടിയിൽ; നിർണായക വിവരങ്ങൾ കണ്ടെടുത്തതായി പഞ്ചാബ് പോലീസ്

അമൃത്സർ: ഖാലിസ്ഥാൻ വാദിയും പഞ്ചാബ് വാരിസ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗിന്റെ അടുത്ത സഹായിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. തേജീന്ദർ സിംഗ് ഗിൽ ആണ് അറസ്റ്റിലായത്. ...

അമൃത്പാൽ സിംഗിന്റെ സഹായിയുമായി ബന്ധം; രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് കശ്മീർ പോലീസ്

ശ്രീനഗർ : ഖാലിസ്ഥാൻ അനുകൂല ഭീകര നേതാവായ അമൃത്പാൽ സിംഗുമായി ബന്ധമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീർ പോലീസ്. അമൃത്പാൽ സിംഗിന്റെ അടുത്ത സഹായി പപാൽ ...

അമൃത്പാൽ സിംഗിന് വേണ്ടിയുളള തിരച്ചിൽ ശക്തമാക്കി പഞ്ചാബ് പോലീസ് ; ഇതുവരെ അറസ്റ്റിലായത് 112 പേർ

ചണ്ഡീഗഡ് : ഖാലിസ്ഥാൻ അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി പഞ്ചാബ് പോലീസ്. സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് മെസേജിംഗ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇയാളുമായി ബന്ധമുള്ള 34 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist