python

മുറ്റത്തും,ബെഡ്‌റൂമിലും വരെ പാമ്പുകൾ;ഉറക്കം നഷ്ടപ്പെട്ട് ഗ്രാമം; അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ

പാമ്പുകളെ പേടിച്ച് ഉറക്കം പോലും നഷ്ടപ്പെട്ട് ഒരുനാട്. മയ്യിൽകയരളംമൊട്ടയിലെ നാട്ടുകാർക്കാണ് ഉറക്കം നഷ്ടപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി പെരുമ്പാമ്പുകളെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. പ്രദേശത്തെ 15 ...

ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പ്; ചുരുണ്ട് കിടക്കുന്നത് കണ്ട് പേടിച്ചോടി ജീവനക്കാർ

മുംബൈ: ഹോട്ടലിൽ ഉരുളക്കിഴങ്ങ് സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ആണ് സംഭവം. പെരുമ്പാമ്പിനെ കണ്ടതോടെ, ജീവനക്കാർ ഇറങ്ങിയോടുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാർ ഉരുളക്കിഴങ്ങ് ...

ഹൃദയ ചികിത്സയ്ക്ക് പെരുമ്പാമ്പുകൾ; ഇര വിഴുങ്ങിയ ശേഷമുള്ള മാറ്റങ്ങൾ ഞെട്ടിച്ചെന്ന് ഗവേഷകർ; നിർണായക പഠനം

ന്യൂഡൽഹി:ഹൃദയസംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ പാമ്പുകൾക്ക് കഴിയുമെന്ന് പഠനം. കാർഡിയാക് ഫൈബ്രോസിസ് (ഹൃദയകോശങ്ങൾ ദൃഢമാകുന്ന അവസ്ഥ) പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി പെരുമ്പാമ്പുകളെ പ്രയോജനപ്പെടുത്താമെന്നാണ് പഠനത്തിൽ പറയുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ...

പ്രോട്ടീനിന്റെ കലവറ; അത്താഴത്തിനും ചായക്കടിയായും വിളമ്പുന്നു; ലോകത്ത് മലമ്പാമ്പിറച്ചിയ്ക്ക് വൻ ഡിമാന്റ്; പാമ്പ് ഫാമുകളിലേക്ക് ശ്രദ്ധതിരിച്ച് കർഷകർ

ന്യൂയോർക്ക്: പാമ്പുകളെ പിടികൂടുന്നതിനും കറിവച്ച് കഴിക്കുന്നതിനും കേരളത്തിൽ നിരോധനമുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിലെ സ്ഥിതി ഇതല്ല. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ കോഴി ഇറച്ചി പോലെ തന്നെ ...

കണ്ണൂരിൽ മദ്യലഹരിയിൽ പെരുമ്പാമ്പിനെ എടുത്ത് തോളിലിട്ടു, വരിഞ്ഞുമുറുക്കി പാമ്പ്; പിന്നീട് സംഭവിച്ചത്

കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്ധ്യവയസ്‌കൻ. കണ്ണൂർ വളപട്ടണത്താണ് സംഭവം. ഇന്നലെ രാത്രി ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ ചന്ദ്രനാണ് ...

കോഴിക്കോട് കുറുക്കനെ പെരുമ്പാമ്പ് വിഴുങ്ങി ; വീഡിയോ

കോഴിക്കോട് : കുറുക്കനെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂടത്തായിയിലാണ് സംഭവം. പുറായിൽ ചാക്കിക്കാവ് റോഡിൽ അങ്കണവാടിക്ക് അടുത്താണ് കുറുക്കനെ വിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതിന്റെ ...

കോഴി എന്റേത്, പാമ്പ് സർക്കാരിന്റേത്; പെരുമ്പാമ്പ് വിഴുങ്ങിയ കോഴിക്ക് നഷ്ടപരിഹാരം വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട് കർഷകൻ

വെള്ളരിക്കുണ്ട്: കോഴികളെ പാമ്പ് വിഴുങ്ങിയതിനാൽ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന ആവശ്യവുമായി കർഷകൻ കെവി ജോർജ്. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെയുള്ള സംഘത്തിന് ...

ഭാര്യയുമായി വഴക്ക് കൂടി; വളർത്തു പാമ്പിന്റെ തല കടിച്ച് ദൂരെയെറിഞ്ഞ് ഭർത്താവ്

തലഹസ്സി: ഫ്‌ളോറിഡയിൽ പെരുമ്പാമ്പിന്റെ തല കടിച്ച് ദൂരെയിറിഞ്ഞ് യുവാവ്. ഭാര്യയുമായുള്ള വഴക്കിനിടെയായിരുന്നു സംഭവം. 32കാരനായ കെവിൻ മയോർഗയാണ് പാമ്പിന്റെ തല കടിച്ചെടുത്തത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ...

പശുവിനെ അപ്പാടെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് വയർ പൊട്ടി ചത്തു (വീഡിയോ)

ഫിറ്റ്സാനുലോക്: പശുവിനെ അപ്പാടെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് വയർ പൊട്ടി ചത്തു. വടക്കൻ തായ്‌ലൻഡിലെ ഫിറ്റ്സാനുലോകിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മേയാൻ വിട്ട പശുവിനെ കാണാതെ വന്നതോടെ ...

കുതിരാനിൽ റോഡ്പണിക്കിടെ മലമ്പാമ്പ് ചത്തു : ഡ്രൈവർ കസ്റ്റഡിയിൽ

കുതിരാൻ: പാലക്കാട് കുതിരാനിൽ ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇടയ്ക്കിടെ മലമ്പാമ്പ് ചത്തു.മണ്ണുമാന്തി ഉപയോഗിച്ച മണ്ണ് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ ...

അതിർത്തി പുകയുന്നു : ലഡാക്കിൽ ഇന്ത്യ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചു

ലഡാക്ക് : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യൻ സേന വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചു.ചൈനീസ് ഭീഷണിയേറിയ തന്ത്രപ്രധാന മേഖലകളിലാണ് ഇന്ത്യ കനത്ത പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചത്.സ്പൈഡർ എന്നറിയപ്പെടുന്ന ...

ലോക്ഡൗണിൽ പൂട്ടിയ ജ്വല്ലറി തുറന്നു : അകത്തു കണ്ടത് മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പിനെ

കണ്ണൂരിലെ പയ്യന്നൂരിൽ പൂട്ടിയിട്ട ജ്വല്ലറി തുറന്നു നോക്കിയപ്പോൾ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ.ലോക്ഡൗണിൽ പൂട്ടിയിട്ട ടൗണിലെ ജില്ലയിലാണ് പെരുമ്പാമ്പിനെ തൊഴിലാളികൾ കണ്ടെത്തിയത്. 3 മീറ്റർ നീളവും 25 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist