വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന
പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. വണ്ടിത്താവളം സ്വദേശി രമേശാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആയിരുന്നു ഇയാൾ ഇവിടെയെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ...























