മഴ അവധി നൽകിയില്ല; പത്തനംതിട്ട കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും; മാതാപിതാക്കളെ വിളിച്ചുവരുത്തി
പത്തനംതിട്ട: ജില്ലയിൽ മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശവും. ഫേസ്ബുക്ക് പേജിലൂടെയും നേരിട്ടുമായാണ് സന്ദേശങ്ങൾ എത്തുന്നത്. അവധി പ്രഖ്യാപിക്കണമെന്ന് ...
























