വെള്ളക്കെട്ടിൽ മുങ്ങി തൃശ്ശൂർ ; ഗതാഗതക്കുരുക്ക് രൂക്ഷം ; മേഘവിസ്ഫോടനമെന്ന് സംശയം
തൃശ്ശൂർ :തൃശ്ശൂർ ജില്ലയിൽ കനത്ത മഴ. ഇന്ന് പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ പലയിടങ്ങളും മുങ്ങിത്തുടങ്ങി. മേഘവിസ്‌ഫോടനമാണെന്നാണ് സംശയം. കനത്ത ഗതാഗതക്കുരുക്കാണ് ...
























