സംസ്ഥാനത്ത് മഴ കനക്കും; ഈ ജില്ലയില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ ...























