മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോകുകയാണെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം : ഭാരതത്തിനും നരേന്ദ്ര മോദിക്കും വേണ്ടി കേരളം മൊത്തം ഏറ്റെടുക്കാൻ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ ...