rape case

‘സ്വാമിയെ മനപൂര്‍വ്വം മുറിവേല്‍പ്പിച്ചതല്ല, സ്വാമി ചതിച്ചിട്ടില്ല’, പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി സ്വാമി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. പെണ്‍കുട്ടിയുടെ അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സ്വാമിയുമായി ലൈംഗീക ...

വൈദിക പഠനത്തിനെത്തിയ കുട്ടിയെ വൈദികന്‍ പീഢിപ്പിച്ചു, പോലിസെത്തിയപ്പോള്‍ മുങ്ങി

കൊല്ലം: വൈദിക പഠനത്തിനെത്തിയ 14കാരനെ വൈദികന്‍ പീഡിപ്പിച്ചചായി പരാതി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വൈദികന്‍ ഓടി രക്ഷപ്പെട്ടു. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളിയിലെ വൈദികന്‍ ...

അന്ധവിദ്യാലയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം, അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കൊളത്തറ അന്ധവിദ്യാലയത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. സംഭവത്തില്‍ അധ്യാപകനായ ഫിറോസിനെതിരെ വിദ്യാര്‍ത്ഥിനിയും സ്‌കൂളും നല്ലളം പോലീസില്‍ ...

നിര്‍മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്

നിര്‍മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്

ഹൈദരാബാദ്: ചെന്നൈ എക്‌സപ്രസിന്റെ നിര്‍മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന ഡല്‍ഹി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹയാത്ത് നഗര്‍ പൊലീസാണ് കേസെടുത്തത്. 2015-ല്‍ ...

സി.പി.എം കൗണ്‍സിലര്‍ക്കെതിരായ പീഡനാരോപണം: അന്വേഷണം ആരംഭിച്ചു; ജയന്തനെതിരായി പാര്‍ട്ടി നടപടിക്ക് സാധ്യത

  തൃശൂര്‍: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും ഡിവൈ.എഫ്.ഐ ബ്‌ളോക്ക് ജോ.സെക്രട്ടറിയുമായ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന, വീട്ടമ്മയായ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ ...

‘നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലെ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ?’ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജോയ് മാത്യു

വടക്കാഞ്ചേരിയില്‍ സിപിഐഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കേസ് ഇല്ലാതായ രീതിയെ വിമര്‍ശിച്ചാണ് ജോയ് മാത്യു ...

കൊച്ചിയില്‍ വിദേശവനിതയെ പീഢിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കേസില്‍ ഒരു യുവാവ് അറസ്റ്റില്‍. ജമ്മുകാശ്മീര്‍ സ്വദേശിയായ ജാവേദാണ് അറസ്റ്റിലായത്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ ...

ദളിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ദളിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

കാണ്‍പൂര്‍: ദളിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍, സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഇര്‍ഷാദ് ഖുറേഷിയടക്കം മൂന്നു പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഖുറേഷിയെക്കൂടാതെ സബ് ഡിവിഷണല്‍ ...

അമേരിക്കന്‍ വനിതയെ പീഡിപ്പിച്ച കേസ്: ബോളിവുഡ് സഹസംവിധായകന്‍ കുറ്റക്കാരനെന്ന് കോടതി

അമേരിക്കന്‍ വനിതയെ പീഡിപ്പിച്ച കേസ്: ബോളിവുഡ് സഹസംവിധായകന്‍ കുറ്റക്കാരനെന്ന് കോടതി

ഡല്‍ഹി: അമേരിക്കന്‍ വനിതയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് ചിത്രം പീപ്പ്‌ലി ലൈവിന്റെ സഹസംവിധായകന്‍ മുഹമ്മദ് ഫാറൂഖി കുറ്റക്കാരനാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തി. 2015 മാര്‍ച്ച് 28നാണ് ഗവേഷണത്തിനായി ...

ബലാത്സംഗക്കേസ്: നിയമസഭാംഗത്തിനെതിരെ എഫ്‌ഐആര്‍

ബലാത്സംഗക്കേസ്: നിയമസഭാംഗത്തിനെതിരെ എഫ്‌ഐആര്‍

ഡെറാഡൂണ്‍: യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഉത്തരാഖണ്ഡിലെ നിയമസഭാംഗത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ബിജെപി എംഎല്‍എയും മുന്‍ കൃഷിമന്ത്രിയുമായ ഹരക് സിംഗ് റാവത്തിനെതിരെയാണ് പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജോലി ...

ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് സഹോദരിയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചു :  മുഹമ്മദ് സിയാഖിന് വിദേശ സെക്‌സ് റാക്കറ്റുമായും ബന്ധം

ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് സഹോദരിയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : മുഹമ്മദ് സിയാഖിന് വിദേശ സെക്‌സ് റാക്കറ്റുമായും ബന്ധം

  ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് സഹോദരിയെ വിദേശത്തേക്ക് കൊണ്ടു പോയി പീഢിപ്പിച്ച സംഭവം നാടിന് നാണക്കേടായി. സഹോദരിയുടെ പരാതിയില്‍ പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് വളാഞ്ചേരി ...

നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡനം ബന്ധുവിനെ പോലിസ് അറസ്റ്റു ചെയ്തു

കൊച്ചി : എറണാകുളം പട്ടിമറ്റത്ത് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവിനെ പോലിസ് അറസ്റ്റു ചെയ്തു. കുമ്പനാട് സ്വദേശി അബ്ദുള്‍ മജീദാണ് അറസ്റ്റിലായത്. കുട്ടി ശാരീരിക വിഷമതകള്‍ ...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ കൂട്ട ബലാത്സംഗം ചെയ്ത് കേസ് 11 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

  സൂററ്റ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പതിനൊന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. സുറത്തിലെ വല്ലഭ വിദ്യാനഗര്‍ എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ...

ഛത്തിസ് ഗഡില്‍ ബിജെപി വനിത നേതാവിനെ ബലാത്സംഗം ചെയ്ത് കൊന്നു: അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ്

ഛത്തിസ്ഗഡില്‍ ബിജെപി വനിത നേതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ അന്വേഷണം തുടരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.പ്രതികളെ കുറിച്ച് ചില സൂചനകള്‍ ...

മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക ജീവപര്യന്തം

കര്‍ണ്ണാടക: മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം. ഉടുപ്പി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവരെയാണ് ...

ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോടതികള്‍ ഇടപെടുന്നത് നിയമവിരുദ്ധമെന്ന്  സുപ്രീം കോടതി

ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നതിനെതിരെ സുപ്രീം കോടതി. ഒത്തു തീര്‍പ്പാക്കുന്നതിലൂടെ ഇരകള്‍ക്ക് നീതി ലഭിക്കുകയോ പ്രതികള്‍ കുറ്റവിമുക്തരാകുകയോ ചെയ്യുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ പല കോടതികളും ...

പീഡനക്കേസിലെ ഇരയുമായി ഒത്തു തീര്‍പ്പുണ്ടാക്കാനാവശ്യപ്പെട്ട് പ്രതിയ്ക്ക് കോടതിയുടെ ജാമ്യം

പീഡനക്കേസിലെ ഇരയുമായി ഒത്തു തീര്‍പ്പുണ്ടാക്കാനാവശ്യപ്പെട്ട് പ്രതിയ്ക്ക് കോടതിയുടെ ജാമ്യം

ഡല്‍ഹി: പതിനഞ്ചുവയസുകാരിയായ അനാഥപ്പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയോട് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രതിയ്ക്ക് ജാമ്യമനുവദിച്ച ശേഷം മദ്രാസ് ഹൈക്കോടതി ജഡ്ജി പെണ്‍കുട്ടിയെ ...

ബംഗാളില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: നാല് ബംഗ്ലാദേശികളെ കൂടി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നായിരുന്നു അറസ്റ്റ്. നാലുപേരും ബംഗ്ലദേശ് സ്വദേശികളാണ്. മോട്ടിനഗര്‍ ഗ്രാമത്തില്‍ നിന്ന് ...

ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച രണ്ട് പാക്കിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു

ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച രണ്ട് പാക്കിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു

ദുബായ്: ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പാകിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു. ഭക്ഷണത്തില്‍ മദ്യവും മയക്കുമരുന്നും കലര്‍ത്തിയാണ് ഇവര്‍ യുവാവിനെ ...

ജോലി വാഗ്ദാനം ചെയ്ത് പീഡനം:ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനെതിരെ പോലിസ് കേസെടുത്തു

തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ ജോലിവാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി. ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കല്‍പ്പകവാടിക്കെതിരെ പീഡനശ്രമത്തിനും വഞ്ചനാകുറ്റത്തിനും ...

Page 19 of 20 1 18 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist