ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്, അയ്യപ്പദാസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസ് കസ്റ്റഡിയില്‍. കൃത്യത്തിന് പ്രേരണ നല്‍കിയെന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്ത അയ്യപ്പദാസിനെ ...