rape case

ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോടതികള്‍ ഇടപെടുന്നത് നിയമവിരുദ്ധമെന്ന്  സുപ്രീം കോടതി

ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നതിനെതിരെ സുപ്രീം കോടതി. ഒത്തു തീര്‍പ്പാക്കുന്നതിലൂടെ ഇരകള്‍ക്ക് നീതി ലഭിക്കുകയോ പ്രതികള്‍ കുറ്റവിമുക്തരാകുകയോ ചെയ്യുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ പല കോടതികളും ...

പീഡനക്കേസിലെ ഇരയുമായി ഒത്തു തീര്‍പ്പുണ്ടാക്കാനാവശ്യപ്പെട്ട് പ്രതിയ്ക്ക് കോടതിയുടെ ജാമ്യം

ഡല്‍ഹി: പതിനഞ്ചുവയസുകാരിയായ അനാഥപ്പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയോട് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രതിയ്ക്ക് ജാമ്യമനുവദിച്ച ശേഷം മദ്രാസ് ഹൈക്കോടതി ജഡ്ജി പെണ്‍കുട്ടിയെ ...

ബംഗാളില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: നാല് ബംഗ്ലാദേശികളെ കൂടി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നായിരുന്നു അറസ്റ്റ്. നാലുപേരും ബംഗ്ലദേശ് സ്വദേശികളാണ്. മോട്ടിനഗര്‍ ഗ്രാമത്തില്‍ നിന്ന് ...

ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച രണ്ട് പാക്കിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു

ദുബായ്: ഇന്ത്യന്‍ യുവാവിനെ മദ്യം നല്‍കി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പാകിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു. ഭക്ഷണത്തില്‍ മദ്യവും മയക്കുമരുന്നും കലര്‍ത്തിയാണ് ഇവര്‍ യുവാവിനെ ...

ജോലി വാഗ്ദാനം ചെയ്ത് പീഡനം:ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനെതിരെ പോലിസ് കേസെടുത്തു

തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ ജോലിവാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി. ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കല്‍പ്പകവാടിക്കെതിരെ പീഡനശ്രമത്തിനും വഞ്ചനാകുറ്റത്തിനും ...

കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവം: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ഡല്‍ഹി ; പശ്ചിമബംഗാളില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. സംഭവം നടുക്കമുണ്ടാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ പള്ളി ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രധാനമന്ത്രി റിപ്പോര്‍ട്ട് ...

നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് ആരോഗ്യ പരിശോധന റിപ്പോര്‍ട്ട്

നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് കാണിക്കുന്ന ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. നേരത്തെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്നവകാശപ്പെട്ട് ജനക്കൂട്ടം തല്ലിക്കൊന്ന ഹരീദ് ഖാന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. ...

കൂട്ടമാനഭംഗത്തിന് കാരണം ഒറ്റയ്ക്ക് പുറത്ത് പോയത് കൊണ്ട്, സൗദിയില്‍ ഇരയ്ക്ക് ശിക്ഷ 200 ചാട്ടയടി

റിയാദ്: കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരയ്ക്ക് ശിക്ഷ 200 ചാട്ടയടി. സംരക്ഷകനെക്കൂടാതെ ഒറ്റയ്ക്ക് പുറത്ത് പോയതിനാണ് പെണ്‍കുട്ടിക്ക് സൗദി കോടതി ശിക്ഷ വിധിച്ചത്.ഏഴു ...

ജനക്കൂട്ടം ജയില്‍ ആക്രമിച്ച് മാനഭംഗക്കേസിലെ പ്രതിയെ പരസ്യമായി തല്ലിക്കൊന്നു

ദിമാപൂര്‍: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജനക്കൂട്ടം സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച് മാനഭംഗക്കേസ് പ്രതിയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. ഏഴുകിലോമീറ്ററോളം വലിച്ചിഴച്ചശേഷമായിരുന്നു ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ...

യോഗ ചെയ്താല്‍ രാജ്യത്തെ ബലാത്സംഗം കുറയ്ക്കാനാകുമെന്ന് മുരളി മനോഹര്‍ ജോഷി

ഡല്‍ഹി: രാജ്യത്ത് ബലാത്സംഗം കുറയ്ക്കാന്‍ യോഗ കൊണ്ട് സാധിക്കുമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. യോഗ സാധാരണക്കാരുടെ ജീവിതത്തിലേക്ക് എത്തുകയാണെങ്കില്‍ പീഢനക്കേസുകള്‍ ഒരു പരിധി വരെ ...

കളമശ്ശേരി കൂട്ടമാനഭംഗം:ആറ് പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: കളമശേരിയില്‍ ജോലിക്കെത്തിയ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളില്‍ നിന്നും യുവതിയുടെ അഞ്ചരപ്പവന്റെ ആഭരണങ്ങളും പോലീസ് ...

Page 21 of 21 1 20 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist