രാഹുലിനെ രക്തസാക്ഷിയാക്കാൻ നീക്കം; കോൺഗ്രസിന്റെ ലക്ഷ്യം കർണാടക തിരഞ്ഞെടുപ്പെന്ന് ബിജെപി
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലൂടെ പിന്നോക്ക സമുദായത്തെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വ്യാജ പ്രചാരണങ്ങളിലൂടെ രാജ്യത്തെ ...