കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ല : ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി റിസർവ് ബാങ്ക്
മുംബൈ: കൊടക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇൻറ് ബാങ്കിനും വൻ തുക പിഴ ചുമത്തി റിസർവ് ബാങ്ക്. ഒരു കോടി രൂപ വീതം പിഴയടക്കാനാണ് റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. ...
മുംബൈ: കൊടക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇൻറ് ബാങ്കിനും വൻ തുക പിഴ ചുമത്തി റിസർവ് ബാങ്ക്. ഒരു കോടി രൂപ വീതം പിഴയടക്കാനാണ് റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. ...
മുംബൈ: ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ബാങ്കുകള്‍ക്ക് പിഴയിട്ട് റിസർവ്ബാങ്ക്. ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. ...
ഡല്‍ഹി: ആഗസ്റ്റ് ഒന്ന് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്പളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന ...
2019-20 വര്‍ഷത്തിലെ 57,128 കോടി രൂപ ലാഭവിഹിതം കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡിന്റെയാണ് തീരുമാനം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വെള്ളിയാഴ്ച ...
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ബാങ്കുകൾക്ക് സഹായവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ക്ക് കൂടുതല്‍ പണ ലഭ്യത ഉറപ്പാക്കാന്‍ നടപടികൾ ആരംഭിച്ചു. ദീര്‍ഘകാലത്തേയ്ക്ക് ബാങ്കുകള്‍ക്ക് പണലഭ്യത ...
മുംബൈ: വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് (വി -സിപ്) അനുമതി നൽകി ആര്‍ബിഐ. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി വീഡിയോ സംവിധാനത്തിനാണ് ആര്‍ബിഐ അനുമതി ...
മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ശക്തി പകരാനൊരുങ്ങി റിസര്‍വ് ബാങ്ക്. ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും നെഫ്റ്റ് സേവനം ലഭ്യമാക്കാനാണ് ബാങ്കിന്റെ തീരുമാനം. ഇതിലൂടെ ബാങ്കുകളുടെ ...
അന്ധരായവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ പുതിയ ഹൈടെക് സംവിധാനമൊരുക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് . മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനമാണ് ഇതിനായി ആര്‍.ബി.ഐ പരിഗണിക്കുന്നത് . ...
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി റിസര്‍വ് ബാങ്ക് . ധനകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനമെടുത്തു . ഇത് കൂടാതെ ...
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കിനെയും ഒന്നാക്കി ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളുന്നു. ബാങ്ക് രൂപീകരണത്തിന് വേണ്ടി റിസര്‍വ്വ് ബാങ്കിനയച്ച അപേക്ഷക്ക് ...
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും വീണ്ടും അവസരം. ഒരു മാസത്തിനുള്ളില്‍ പഴയ ...
ഡല്‍ഡി: 500 രൂപയുടെ പുതിയ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കി. എ സീരിസിലുള്ള നോട്ടുകളാണ് പുറത്തിറക്കിയത്. 500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും എ ...
ഡല്‍ഹി: റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോനിരക്ക് 6.25 ശതമാനമായി തുടരും. വാഹന, ഭവന പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. ...
ഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. ജിഎസ്ടി നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ പുതിയ വായ്പ നയ പ്രഖ്യാപനം. ജിഡിപി എട്ടില്‍ കുറഞ്ഞ സാഹചര്യത്തില്‍ ...
മുംബൈ: എഴുതിയ കറന്‍സി നോട്ടുകള്‍ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍. ഇത്തരം കറന്‍സിയെയും മുഷിഞ്ഞ നോട്ടുകളാക്കി കണക്കാക്കി ആര്‍ബിഐയുടെ നോട്ട് ശുചീകരണ നയപ്രകാരമുള്ള നടപടിയെടുക്കണമെന്ന് ...
മുംബൈ: നോട്ട് അസാധുവാക്കലിനും ജി.എസ്.ടി.യ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുണകരമായരീതിയില്‍ മാറ്റിമറിക്കാന്‍ ശേഷിയുണ്ടെന്ന് റിസര്‍വ് ബാങ്ക്. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് താത്കാലികമായ ആഘാതമേറ്റിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ദൂരവ്യാപകമായി ഈ ...
ഡല്‍ഹി: റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കണമെന്ന് സുപ്രീംകോടതി. പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുന്ന അതേ അനുപാതം സഹകരണ ബാങ്കുകളോടും വേണം. സഹകരണ ബാങ്കുകളുടേത് ഗുരുതര വിഷയമാണ്. ...
മുംബൈ: വലിയ നിക്ഷേപമുളള അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനു റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്ക് അക്കൗണ്ടുകള്‍ വഴി കളളപ്പണം വെളുപ്പിച്ചവരെ കുരുക്കാനാണിത്. നവംബര്‍ ഒന്‍പതു മുതല്‍ ...
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണ് പിടിയിലായത്. ഒന്നരക്കോടി രൂപയുടെ ...
ഡല്‍ഹി: റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യുന്നു. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി നിയമപരമാക്കാനാണ് നടപടി. അടുത്ത ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. പ്രതിപക്ഷം ...
© Brave India News. Tech-enabled by Ananthapuri Technologies