‘പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പം ബിജെപിക്കൊപ്പമല്ല ‘; നാമജപ ഘോഷയാത്ര നേതാവിനു പറയാനുള്ളത്
തിരുവനന്തപുരം: തന്റെ നിലപാടിനൊപ്പം പന്തളം കൊട്ടാരം എപ്പോഴും കൂടെയുണ്ടാവുമെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന എസ്.കൃഷ്ണകുമാര്‍. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ലെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പന്തളത്ത് ...



















