sabarimala

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുത്ത് പന്തളം രാജകുടുംബം

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദു സഞ്ചരിച്ചിരുന്ന വാഹനം വിശ്വാസികള്‍ തടഞ്ഞു

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ബിന്ദു എന്ന യുവതി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പമ്പയിലേക്ക് പോകുന്ന വഴിയില്‍ കണമലയില്‍ വെച്ചായിരുന്നു ...

“സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം”: സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനം: റിവ്യു ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കും

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ റിവ്യു ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ...

യുവതി പ്രവേശന പ്രതിഷേധം: ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ

ശബരിമല ശ്രീകോവിലിനുള്ളിലെ വീഡിയോ പുറത്ത്: അന്വേഷണം ആരംഭിച്ചു

ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറന്ന സാഹചര്യത്തില്‍ ശ്രീകോവിലിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇതേത്തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പോലീസും ദേവസ്വം വിജിലന്‍സും തയ്യാറെടുത്തിരിക്കുന്നു. ശബരിമലയില്‍ ഫോട്ടോഗ്രാഫിയും ...

“എനിക്ക് 9 വയസ്സ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമെ ഇനി ശബരിമലയിലേക്ക് വരുകയുള്ളു”: ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പദ്മപൂര്‍ണി

“എനിക്ക് 9 വയസ്സ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമെ ഇനി ശബരിമലയിലേക്ക് വരുകയുള്ളു”: ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പദ്മപൂര്‍ണി

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയത്ത് ഒരു വേറിട്ട പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചെന്നൈ മണിപാക്കം സ്വദേശിനി പദ്മപൂര്‍ണി. ഒന്‍പത് വയസ്സുള്ള പദ്മപൂര്‍ണി ഒരു ബാനര്‍ ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ വേണ്ടി ഒരു ദളിത് ആക്ടിവിസ്റ്റായ യുവതി രംഗത്തെത്തി. കോഴിക്കോട് സ്വദേശിനി ബിന്ദുവാണ് മലകയറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇവര്‍ എരുമേലി ...

‘ശോഭാ ജോണിനെ സഹതന്ത്രിയാക്കാന്‍ ‘ദൈവഹിതന്‍’ കല്‍പിക്കാത്തത് സുകൃതം’ ശബരിമലയിലെ ദേവപ്രശ്‌നം ഹിന്ദുക്കളെ ഇകഴ്ത്താനുള്ളതോ?

ശബരിമല ഭണ്ഡാരത്തില്‍ നിറയുന്നത് “സ്വാമി ശരണം പേപ്പറുകള്‍’: കാണിക്കവരവില്‍ ഒരു ദിവസം കുറഞ്ഞത് 27 ലക്ഷത്തോളം

യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം 'സ്വാമി ശരണം, സേവ് ശബരിമല' ...

ഹൈന്ദവസമൂഹം വിജയിക്കാന്‍ പോകുന്ന യുദ്ധം ആണ് ശബരിമലയില്‍ നടക്കുന്നത്, വിശ്വാസികളുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ നിസ്സാരമായി കാണരുത് : കെ.സുരേന്ദ്രന്‍

തുലാമാസ പൂജകള്‍ക്കു ശേഷം ശബരിമല നട ഇന്നടയ്ക്കും

തുലാമാസ പൂജകള്‍ക്കു ശേഷം ശബരിമല നട ഇന്ന് അടയ്ക്കും.  രാത്രി പത്തുമണിയ്ക്കാണ് നട അടയ്ക്കുക . ഇന്നും നിരവധി തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി എത്തുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് ...

ശബരിമല വിഷയം ; “തന്നെയാരും സമീപിച്ചിട്ടില്ല ; സമീപിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കും ”  മനു അഭിഷേക് സിങ്‌വി

ശബരിമല വിഷയം ; “തന്നെയാരും സമീപിച്ചിട്ടില്ല ; സമീപിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കും ” മനു അഭിഷേക് സിങ്‌വി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്നെ ഇതുവരെ ആരും സമീപിച്ചട്ടില്ലയെന്നു മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ്‌ നേതാവുമായ മനു അഭിഷേക് സിങ്‌വി. ഇതിനായി കോണ്‍ഗ്രെസ് നേതാക്കളോ ദേവസ്വം ബോര്‍ഡോ ...

“ആചാര ലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും”: കെ.പി.ശശികല ടീച്ചര്‍

“ആചാര ലംഘനം നടന്നാല്‍ കേരളം നിശ്ചലമാകും”: കെ.പി.ശശികല ടീച്ചര്‍

ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ വ്യക്തമാക്കി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ...

“ആചാരങ്ങളെപ്പറ്റി അറിവില്ലായിരുന്നു”: യുവതികള്‍ മടങ്ങാന്‍ തീരുമാനിച്ചു

“ആചാരങ്ങളെപ്പറ്റി അറിവില്ലായിരുന്നു”: യുവതികള്‍ മടങ്ങാന്‍ തീരുമാനിച്ചു

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശം നടത്താന്‍ വേണ്ടി വന്ന രണ്ട് യുവതികള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചു. തെലങ്കാന സ്വദേശികളായ ഇവര്‍ക്ക് ആചാരങ്ങളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി. ...

“സംസ്ഥാനം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകൂ”: കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

“സംസ്ഥാനം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകൂ”: കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമലയില്‍ യുവതി പ്രവേശനത്തെ സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആഭ്യര്‍ത്ഥിച്ചാല്‍ മാത്രമെ കേന്ദ്ര സര്‍ക്കാരിന് ...

ഹൈന്ദവസമൂഹം വിജയിക്കാന്‍ പോകുന്ന യുദ്ധം ആണ് ശബരിമലയില്‍ നടക്കുന്നത്, വിശ്വാസികളുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ നിസ്സാരമായി കാണരുത് : കെ.സുരേന്ദ്രന്‍

ഹൈന്ദവസമൂഹം വിജയിക്കാന്‍ പോകുന്ന യുദ്ധം ആണ് ശബരിമലയില്‍ നടക്കുന്നത്, വിശ്വാസികളുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ നിസ്സാരമായി കാണരുത് : കെ.സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ സുപ്രിമകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഭക്തരുടെ പ്രതിഷേധത്തെ നിസ്സാരമായി കാണാന്‍ സര്‍ക്കാര്‍ ...

നിറപ്പുത്തിരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ശബരിമലയില്‍ വരുമാനത്തില്‍ വന്‍ ഇടിവ്

  ശബരിമലയില്‍ വരുമാനത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട് .അപ്പം അരവണ വിറ്റുവരവിലും ഇടിവുള്ളതായി റിപ്പോര്‍ട്ട്. തുലാമാസ പജയ്ക്കായി നട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 ...

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുത്ത് പന്തളം രാജകുടുംബം

ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ രണ്ട് യുവതികള്‍ കൂടി: ഗാര്‍ഡ് റൂമിലേക്ക് മാറ്റി പോലീസ്

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ രണ്ട് യുവതികള്‍ കൂടി എത്തി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികളാണ് പമ്പയിലെത്തിയിട്ടുള്ളത്. നിലവില്‍ ഇവരെ പോലീസ് പമ്പയിലുള്ള ഗാര്‍ഡ് റൂമിലേക്ക് ...

ശബരിമലയില്‍ നടക്കുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു : രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പോലിസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ഇന്ന് ശബരിമല കര്‍മ്മസമിതിയുടെ നാമജപപ്രതിഷേധം

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെ മുന്‍പിലും ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ പ്രതിഷേധം. ശബരിമലയില്‍ നാമജപസമരം ചെയ്യുന്ന വിശ്വാസികള്‍ക്കു നേരെ നടക്കുന്ന പോലിസ് നടപടികളില്‍ പ്രതിഷേധിച്ചാണ് ...

തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പുചോദിച്ച് ദേവസ്വംബോര്‍ഡ് അയ്യപ്പ സന്നിധിയില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തകര്‍മ്മം ചെയ്തു

തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പുചോദിച്ച് ദേവസ്വംബോര്‍ഡ് അയ്യപ്പ സന്നിധിയില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തകര്‍മ്മം ചെയ്തു

ശബരിമല : തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പുചോദിച്ച് ദേവസ്വംബോര്‍ഡ് അയ്യപ്പ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം ചെയ്തു. ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായാണ് സന്നിധാനത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. ...

ശബരിമലയില്‍ നടക്കുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു : രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

ശബരിമലയില്‍ നടക്കുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു : രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

സന്നിധാനത്ത് നടക്കുന്ന സമരപരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാനാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഡിജിപിക്ക് ...

മഞ്ജുവിനെതിരെ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ഇന്ന് കയറ്റിവിടില്ലെന്ന് പോലീസ് തീരുമാനം

മഞ്ജുവിനെതിരെ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ഇന്ന് കയറ്റിവിടില്ലെന്ന് പോലീസ് തീരുമാനം

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ താല്‍പര്യം കാണിച്ച മഞ്ജു എന്ന യുവതിയെ ഇന്ന് കയറ്റിവിടില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ സന്നിധാനത്തും പരിസരങ്ങളിലും കനത്ത മഴയാണ്. പൊതുവെ മഴ ...

ഏഷ്യാനെറ്റ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഹാക്കര്‍മാരുടെ സന്ദേശം

ഏഷ്യാനെറ്റ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഹാക്കര്‍മാരുടെ സന്ദേശം

എഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ വെബ്‌സൈറ്റായ www.asianet.co.in ഹാക്ക് ചെയ്യപ്പെട്ടു. സ്വാമി അയ്യപ്പന്റെ ഫോട്ടോ സഹിതമുള്ള ഒരു സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റിലിട്ടിട്ടുള്ളത്. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ...

സുപ്രീംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ സിപിഎം തമ്മിലടിപ്പിക്കാന്‍ ശ്രമം – കെ മുരളീധരന്‍

സുപ്രീംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ സിപിഎം തമ്മിലടിപ്പിക്കാന്‍ ശ്രമം – കെ മുരളീധരന്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കെ മുരളീധരന്‍ . ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ് ...

Page 38 of 50 1 37 38 39 50

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist