sabarimala

ശബരിമല വിഷയം: സംസ്ഥാനത്ത് 2000ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തി പോലീസ്

ശബരിമല വിഷയം: സംസ്ഥാനത്ത് 2000ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തി പോലീസ്

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി 2000ലധികം പേരെ അറസ്റ്റ് ചെയ്തു. 452 കേസിലായി 2,061 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

സന്നിധാനം നിയന്ത്രിക്കാന്‍ ദിവസവേതനത്തില്‍ പാര്‍ട്ടിക്കാരെ സി.പി.എം നിയോഗിക്കുമെന്ന് സൂചന

വരാനിരിക്കുന്ന മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനം നിയന്ത്രിക്കാന്‍ സി.പി.എം ദിവസവേതനത്തില്‍ പാര്‍ട്ടിക്കാരെ നിയോഗിക്കുമെന്ന് സൂചന. 1,680 പേരെ ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് മനോരമ ...

ശബരിമല യുവതിപ്രവേശന പ്രതിഷേധ സമരം: സംസ്ഥാന വ്യാപകമായി 1410 പേരെ് അറസ്റ്റ് ചെയ്തു

ശബരിമല പ്രതിഷേധം പൊതുമുതല്‍ നശിപ്പിക്കല്‍ 18പേര്‍ അറസ്റ്റില്‍ : ജാമ്യം കിട്ടാന്‍ 13 ലക്ഷം വീതം കെട്ടിവെക്കണം

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന പ്രതിഷേധ സമരത്തോടനുബന്ധിച്ച് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേരെ പോലിസ് അറസ്റ്റു ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ...

” ഞങ്ങള്‍ തന്ത്രിമാര്‍ കൂലിക്കാരല്ല ; ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക്  വിധേയനാണ്  മുഖ്യമന്ത്രി ” മുഖ്യമന്ത്രിയ്ക്കെതിരെ തന്ത്രിമാര്‍

” ഞങ്ങള്‍ തന്ത്രിമാര്‍ കൂലിക്കാരല്ല ; ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് വിധേയനാണ് മുഖ്യമന്ത്രി ” മുഖ്യമന്ത്രിയ്ക്കെതിരെ തന്ത്രിമാര്‍

തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമെന്ന് തന്ത്രിമാര്‍ . ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് വിധേയനാവുകയാണ് മുഖ്യമന്ത്രി .താഴമണ്‍ തന്ത്രികുടുംബത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത് പാര്‍ട്ടി വക്താവിനെ പോലെയാണ് . ...

ശബരിമല വിഷയം: 258 കേസുകളില്‍ 1,407 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ശബരിമല വിഷയം: 258 കേസുകളില്‍ 1,407 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ശബരിമല വിഷയത്തില്‍ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി 1,407ഓളംപേരെ അറസ്റ്റ് ചെയ്തു. 258 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പോലീസ് 210 പേര്‍ക്കെതിരെ ലുക്കൗട്ട് ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

സന്നിധാനത്തേക്ക് 5,000 പോലീസുകാര്‍: സഹായത്തിന് ആര്‍.എ.എഫും, എന്‍.ഡി.ആര്‍.എഫും

ശബരിമലയില്‍ വരാനിരിക്കുന്ന മണ്ഡലമകര വിളക്ക് സീസണില്‍ 5,000 പോലീസുകാരായിരിക്കും ചുമതലയ്ക്ക് എത്തുക എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ...

ഐജി മനോജ് എബ്രഹാമിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട 13 പേര്‍ക്കെതിരെ കേസ്സെടുത്തു

ശബരിമലയില്‍ യുവതി പ്രവേശനം തടഞ്ഞു ,സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 210 പേര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു

സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശനത്തിനെത്തിയ യുവതികളെ തടഞ്ഞതില്‍ നിരവധിപേര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുക, ആക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

“സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ മുറി അനുവദിക്കരുത്”: കടുത്തനിയന്ത്രണവുമായി പോലീസ്

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിവാദമായിരിക്കവെ സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ഭ്കതജനങ്ങള്‍ക്ക് മുറിയനുവദിക്കരുതെന്ന തീരുമാനവുമായി കേരളാ പോലീസ്. പതിനാറ് മുതല്‍ ഇരുപത്തിനാല് മണിക്കൂറിനപ്പുറം ...

ശബരിമലയുവതിപ്രവേശനം : ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്ല ; പിന്മാറ്റത്തിന് പിന്നില്‍  മുഖ്യമന്ത്രിയുടെ വിമര്‍ശനം

ശബരിമലയുവതിപ്രവേശനം : ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്ല ; പിന്മാറ്റത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലയെന്നു ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. റിപ്പോര്‍ട്ട് നല്‍കുവാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു ...

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുത്ത് പന്തളം രാജകുടുംബം

ശബരിമല: മൂന്ന് മാസത്തെ വരുമാനത്തില്‍ 8 കോടിയിലധികം രൂപയുടെ കുറവ്

ശബരിമലയില്‍ മൂന്ന് മാസത്തിനിടെ വരുമാനത്തില്‍ 8 കോടിയിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കാലയളവില്‍ 8.32 കോടി രൂപയുടെ കുറവാണ് സംഭവിച്ചത്. ...

മകള്‍ചെയ്തതെറ്റിന് ശബരീശനോടും അയ്യപ്പഭക്തന്‍മാരോടും മാപ്പുചോദിച്ച് ബിന്ദുവിന്റെ കുടുംബം

മകള്‍ചെയ്തതെറ്റിന് ശബരീശനോടും അയ്യപ്പഭക്തന്‍മാരോടും മാപ്പുചോദിച്ച് ബിന്ദുവിന്റെ കുടുംബം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ മല കയറാന്‍ വന്ന ബിന്ദുവിന്റെ മാതാ പിതാക്കള്‍ ശബരീശനോടും അയ്യപ്പഭക്തന്‍മാരോടും മാപ്പപേക്ഷിച്ചു. ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പഭക്തന്മാര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും ...

‘ രഹ്നാ ഫാത്തിമയ്ക്ക് മലകയറാന്‍ സാധിക്കാത്തതില്‍ സന്തോഷം, പതിനെട്ടാം പടി കയറിയ ഇസ്‌ലാം മത വിശ്വാസിയായ എനിക്ക് ഉണ്ടായ അനുഭവം ഇതാണെങ്കില്‍ ,ഭക്തരുടെ വികാരം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവഹിക്കാവുന്നതേയുള്ളൂ’  ഡോക്ടര്‍ ഫസല്‍ റഹ്മാന്‍

‘ രഹ്നാ ഫാത്തിമയ്ക്ക് മലകയറാന്‍ സാധിക്കാത്തതില്‍ സന്തോഷം, പതിനെട്ടാം പടി കയറിയ ഇസ്‌ലാം മത വിശ്വാസിയായ എനിക്ക് ഉണ്ടായ അനുഭവം ഇതാണെങ്കില്‍ ,ഭക്തരുടെ വികാരം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവഹിക്കാവുന്നതേയുള്ളൂ’ ഡോക്ടര്‍ ഫസല്‍ റഹ്മാന്‍

ഭക്തസമൂഹം റെഡിയാകുന്നത് വരെയെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍ ഫസല്‍ റഹ്മാന്‍. ഇസ്ലാമായിട്ടും ആരുമറിയാതെ താനും ശബരിമലയില്‍ പോയിട്ടുണ്ടെന്നും 18ആം പടി ...

ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരെ പന്തളംക്കൊട്ടരവും , തന്ത്രി കുടുംബവും സംയുക്ത ഹര്‍ജി നല്‍കും

” അയ്യപ്പന്‍റെ അനുഗ്രഹമാണിത് ” സുപ്രീംകോടതിയുടെ തീരുമാനം സന്തോഷകരമെന്നു പന്തളം രാജകുടുംബം

ശബരിമലയിലെ യുവതി പ്രവേശന വിധിയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13 നു പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനം സന്തോഷകരമെന്ന് പന്തളം രാജകുടുംബം . അയ്യപ്പന്‍റെ അനുഗ്രഹമാണിതെന്ന് വിശ്വസിക്കുന്നതായി പന്തളം ...

‘ശബരിമല’യില്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു: ബോര്‍ഡ് അധികൃതര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

ശബരിമല സുപ്രിംകോടതി റിവ്യൂഹര്‍ജി: ദേവസ്വംബോര്‍ഡ് നിര്‍ണ്ണായക യോഗം ഇന്ന്

ശബരിമലവിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി സംബന്ധിച്ച് ശബരിമലയില്‍ ഭക്തരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെ ദേവസ്വംബോര്‍ഡ് ഗൗരവത്തിലാണ് നോക്കികാണുന്നത്. ശബരിമലയിലെ ...

‘ശോഭാ ജോണിനെ സഹതന്ത്രിയാക്കാന്‍ ‘ദൈവഹിതന്‍’ കല്‍പിക്കാത്തത് സുകൃതം’ ശബരിമലയിലെ ദേവപ്രശ്‌നം ഹിന്ദുക്കളെ ഇകഴ്ത്താനുള്ളതോ?

ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പൊണ്് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 17 മുതല്‍ 20 വരെ ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ശബരിമലയുടെ പരിശുദ്ധി ...

ശബരിമലയിലെ യുവതി പ്രവേശനം  : പ്രതിഷേധം കനക്കുന്നു , ദേവസ്വം പ്രസിഡന്റ്‌ രാജിയ്ക്കൊരുങ്ങുന്നതായി സൂചന

” വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും ; റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നാളെ തീരുമാനം ” എ പത്മകുമാര്‍

ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌ . കോടതിയില്‍ സംസര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം നാളെ ...

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബി.ജെ.പി: പി.കെ.കൃഷ്ണദാസ് അറസ്റ്റില്‍

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബി.ജെ.പി: പി.കെ.കൃഷ്ണദാസ് അറസ്റ്റില്‍

നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞ ബി.ജെ.പി ലംഘിച്ചു. ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിന് മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്ത് നിന്നും ...

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിന്ദുവിന്റെ കോഴിക്കോട്ടെ വീടിനുമുന്നില്‍ ശക്തമായ പ്രതിഷേധവുമായി അയ്യപ്പഭക്തര്‍

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിന്ദുവിന്റെ കോഴിക്കോട്ടെ വീടിനുമുന്നില്‍ ശക്തമായ പ്രതിഷേധവുമായി അയ്യപ്പഭക്തര്‍

ആക്ടിവിസ്റ്റായ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദുവിന്റെ വീടിനുമുന്നില്‍ പ്രതിഷേധം ശക്തമാക്കി അയ്യപ്പഭക്തര്‍. മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിനു പകരം നിന്ദിക്കുകയാണ് ബിന്ദു ചെയ്തതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നേരത്തെയും വന്‍ ...

ശബരിമലയിലേക്ക് പതിമൂന്നു വിദ്യാര്‍ത്ഥിനികളും “കിസ്‌ ഓഫ് ലൗ” പ്രവര്‍ത്തകരും എത്തുന്നതായി സൂചന, ജാഗ്രതയോടെ ഭക്തര്‍ ,കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശബരിമലയില്‍

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം: യുവതീപ്രവേശനം അനുവദിക്കരുതെന്നും രഹസ്യാന്വേഷണ വിഭാഗം

സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ്കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. യുവതീപ്രവേശനം അനുവദിക്കരുതെന്നും ...

“വിശ്വാസികള്‍ക്കെതിരെ നടന്ന പോലിസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും”: ശില്‍പാ നായര്‍

“വിശ്വാസികള്‍ക്കെതിരെ നടന്ന പോലിസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും”: ശില്‍പാ നായര്‍

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടെടുത്ത വിശ്വാസികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് 'പീപ്പിള്‍ ഫോര്‍ ധര്‍മ്മ' അധ്യക്ഷ ശില്‍പാ നായര്‍ വ്യക്തമാക്കി. കൊച്ചിയില്‍ ...

Page 37 of 50 1 36 37 38 50

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist