ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്
പേപ്പറിൽ ശക്തമായ സൈന്യമാണ് ചൈനയുടേതെങ്കിലും പർവ്വത യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യം അതുല്യമാണെന്ന് യു.എസ് റിപ്പോർട്ട്. ഹോവാർഡ് കെന്നഡി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിലാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും ...