പത്താംക്ലാസ് ജയിച്ചവർക്ക് എഴുതാനും വായിക്കാനും അറിയാം,മറിച്ചുള്ള നിരീക്ഷണം വസ്തുതാവിരുദ്ധം: സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം∙ കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. മന്ത്രി സജി ചെറിയാൻ ഒരു സ്വകാര്യ ...






















