അറിയാതെ സംഭവിച്ചത് ,മാന്യ സഹോദരങ്ങൾ തെറ്റിദ്ധാരണ മാറ്റണം; സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്ന പരാമർശം മണിക്കൂറുകൾക്കകം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം; സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ട് പോയെന്നുമുള്ള പ്രസ്താവന തിരുത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് മണിക്കൂറുകൾക്കകം മന്ത്രി പ്രസ്താവന ...

















