Sandeep G Varier

‘രാജ്യത്തെ രോഗികളിൽ പകുതിയോളം കേരളത്തിൽ, കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു # പിണറായി‌ ഡൈബം‘; ട്രോളുമായി സന്ദീപ് വാര്യർ

രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ പരിഹസിച്ച്  ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ ...

‘സ്വപ്നം ജയിച്ച് അർജന്റീന‘; അർജന്റീന ആരാധകർക്ക് ആശംസകളുമായി സന്ദീപ് വാര്യർ

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനക്കും ആരാധകർക്കും ആശംസകളുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആഹ്ളാദം പങ്കു വെച്ചത്. ‘സ്വപ്നം ജയിച്ച് ...

‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഹാരിസണ്‍ മലയാളം സുരക്ഷിതരായി ഇരിക്കുന്നതിന്റെ ടെക്നിക് പിടികിട്ടി, ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പ്രശംസ ട്വീറ്റിന്‌ മറുപടിയായി കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന്‌ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി ...

‘അഞ്ചാം പത്തി, ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ്’; യെച്ചൂരിയുടെ ചൈനാ സ്തുതിക്കെതിരെ സന്ദീപ് വാര്യർ

തിരുവനന്തപുരം: സിപിഎമ്മിന്റെ ചൈനാ സ്തുതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ ചൈനക്ക് ആശംസകൾ നേർന്ന സിപിഎം ദേശീയ സെക്രട്ടറി ...

‘ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകൻറെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ‘; സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ സന്ദീപ് വാര്യർ

ബിജെപിയെ അവഹേളിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. പ്രതികാര രാഷ്ട്രീയത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

‘ആരെ കണ്ടാലും കൈവിരലുകൾ കോർത്ത് ക്ലിക്ക് ചെയ്ത് നടന്നിരുന്ന കാലം, ഹാപ്പി ബർത്ത് ഡേ ലാലേട്ടാ‘; സന്ദീപ് വാര്യർ

മലയാളിയുടെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ബിജെപി വക്താവ് സന്ദീപ് വാര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോഹൻലാലിന് ആശംസ നേർന്നിരിക്കുന്നത്. ‘പെരിന്തൽമണ്ണ അലങ്കാറിൽ ചിത്രം കണ്ടു ...

‘മതഭീകരവാദ ശക്തികളുടെ തീട്ടൂരത്തിന് മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്‘; സന്ദീപ് വാര്യർ

ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം അത് പിൻവലിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് ...

‘കുടുംബം പോറ്റാൻ പ്രവാസിയായ ഒരു പാവം പെൺകുട്ടിയെയാണ് തീവ്രവാദികൾ കൊല ചെയ്തത്, കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണം‘; മുഖ്യമന്ത്രിയോട് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേർന്ന് ബിജെപി. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപയും ...

‘വിയര്‍പ്പിന്റെ അസുഖമുള്ളവരാണ് സിദ്ദീഖിന്റെ യൂത്ത് കോണ്‍ഗ്രസുകാര്‍, നാട്ടുകാര്‍ക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ മുന്നിലുണ്ടാവും’: സന്ദീപ് ജി വാര്യര്‍

പാലക്കാട്: പൊലീസിന്റെ അധികാരം സേവാഭാരതിക്ക്‌ നല്‍കുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ ...

‘തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുന്നിൽ വാ പൊത്തിപ്പിടിച്ച് നിന്നവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുത‘; അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് ...

‘നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശം‘; ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണെന്ന് സന്ദീപ് വാര്യർ

നേമത്ത് മത്സരിക്കാനുള്ള കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ...

‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും‘; ദൃശ്യം 2 പോസ്റ്റർ മാതൃകയിൽ ബിജെപിയുടെ വിജയ യാത്രക്ക് പ്രചാരണവുമായി സന്ദീപ് വാര്യർ

ഇന്ന് മുതൽ ആരംഭിക്കുന്ന ബിജെപിയുടെ വിജയ യാത്രക്ക് ദൃശ്യം2 മാതൃകയിൽ പ്രചാരണ പോസ്റ്ററുമായി സന്ദീപ് വാര്യർ. ‘അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും‘ എന്ന ...

ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ആക്ടിവിസ്റ്റായ സിനിമക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

കൊച്ചി: രാജ്യത്തെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമാക്കാര്‍ക്കും ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരിക്കും ...

‘നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും, വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല’; പ്രവാസിക്കെതിരെ പ്രതിഷേധവുമായി സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. ബാലികാ ദിനത്തില്‍ കെ. ...

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ ...

ഓൺലൈൻ റമ്മി കളിച്ചു കടക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, അജു വർഗീസിനെതിരെ സന്ദീപ് വാര്യർ

ഓണ്‍ലൈനിലെ റമ്മി കളിയിലൂടെ 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അജു വർഗീസിനെതിരെ വീണ്ടും പരിഹാസവുമായി സന്ദീപ് വാര്യർ. മുൻപ് ...

‘പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ബാനര്‍ കണ്ട് അങ്കക്കലി പൂണ്ടു നില്‍ക്കുന്നവരുടെ ശ്രദ്ധക്കാണ്’; പ്രതികരണവുമായി സന്ദീപ് ജി വാര്യര്‍

പാലക്കാട്: പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' എന്ന ബാനര്‍ തൂക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് സന്ദീപ് ...

‘കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ചങ്ങാതിമാരാണ്, സര്‍ക്കാരിനെതിരെ മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരാത്തത് തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് പ്രവേശനം മുന്നില്‍ കണ്ട്’; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് ജി വാര്യര്‍

മലപ്പുറം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയരാത്തത് ...

‘പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വോട്ടുകിട്ടാത്തവരായി സി.പി.എം മാറി’; ജനങ്ങളാഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നാണെന്ന് സന്ദീപ് വാര്യര്‍

തൃപ്പൂണിത്തുറ: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വോട്ടുകിട്ടാത്തവരായി സി.പി.എം മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ അഞ്ചുവര്‍ഷം തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുടെ കൗണ്‍സിലര്‍മാരായിരുന്നവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനായി ബി.ജെ.പി ...

“ജയശങ്കര്‍ ഉള്ള ചര്‍ച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്, ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ഒരു ത്രില്ലില്ല “; സിപിഎമ്മിനെിരെ പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍

അഡ്വക്കേറ്റ് എ ജയശങ്കര്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ താന്‍ ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയ സംഭവത്തെ പരിഹസിച്ച് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist