scam

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

ചൈനീസ് ആപ്പുകള്‍ അപകടകാരികള്‍, നമ്മള്‍ പോലുമറിയാതെ അവര്‍ നമ്മളെ വില്‍ക്കുന്നു, വേണം ജാഗ്രത

  കൊച്ചി: ചൈനീസ് ആപ്പുകള്‍ വലിയ ഭീഷണിയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഇവയ്ക്കും പങ്കുണ്ട്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം ...

2024 ല്‍ തട്ടിപ്പുകാര്‍ ഇതുവരെ കവര്‍ന്നത് 21367 കോടി, ഈ വര്‍ഷം രാജ്യം കണ്ട തട്ടിപ്പ് രീതികള്‍, വേണം ജാഗ്രത

  2024ല്‍ നിരവധി പുതിയ സാമ്പത്തിക തട്ടിപ്പുകളാണ് രാജ്യം കണ്ടത്. 2024-25 ആദ്യ പകുതിയില്‍ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തില്‍ 27% വര്‍ദ്ധനവ് ഉണ്ടായതായി റിസര്‍വ് ബാങ്ക് പറയുന്നു. ...

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ‘ഗര്‍ഭധാരണ ജോലി’ ; തട്ടിപ്പ് ഇങ്ങനെ

പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സന്ദേശം വന്നോ, എങ്കില്‍ തട്ടിപ്പ്, ചൂണ്ടയിടല്‍ ഇങ്ങനെ

  മുംബൈ: ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന തരത്തിലുള്ള ഇ-മെയില്‍ സന്ദേശം ആരെങ്കിലും നിങ്ങള്‍ക്ക് അയച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കുക, ഇതൊരുവമ്പന്‍ തട്ടിപ്പാണ്. ഇത്തരം ഇ-മെയിലുകളില്‍ ...

മാട്രിമോണിയിലൂടെ പണക്കാര്‍ക്ക് വലവിരിക്കും, ഇതുവരെ കല്ല്യാണത്തിലൂടെതട്ടിയത് 1.25 കോടി, ഒടുവില്‍ പിടിയില്‍

മാട്രിമോണിയിലൂടെ പണക്കാര്‍ക്ക് വലവിരിക്കും, ഇതുവരെ കല്ല്യാണത്തിലൂടെതട്ടിയത് 1.25 കോടി, ഒടുവില്‍ പിടിയില്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതി പത്ത് വര്‍ഷത്തിനിടെ കല്യാണത്തട്ടിപ്പിലൂടെ തട്ടിയെടുത്തത് 1.25 കോടി രൂപ. മാട്രിമോണി സൈറ്റ് വഴി പണക്കാരായ പുരുഷന്മാരെ തിരഞ്ഞുപിടിച്ചാണ് ഇവര്‍ വിവാഹം കഴിക്കുന്നത്. ...

ആധാർ കാർഡിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണോ ; ചെയ്താൽ നിരവധി ഗുണങ്ങൾ

ആധാര്‍ കാര്‍ഡ് തട്ടിപ്പ്? എങ്ങനെ തടയാം, അറിയേണ്ടതെല്ലാം

  ന്യൂഡല്‍ഹി: ഒട്ടുമിക്ക സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നതിനും വേണ്ട അത്യാവശ്യ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഈ ആധാര്‍ കാര്‍ഡ് പലപ്പോഴും ...

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ; നിര്‍ണ്ണായക കണ്ടെത്തല്‍, മലയാളികള്‍ അതിഥിത്തൊഴിലാളികളെ ഇരയാക്കുന്നു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ; നിര്‍ണ്ണായക കണ്ടെത്തല്‍, മലയാളികള്‍ അതിഥിത്തൊഴിലാളികളെ ഇരയാക്കുന്നു

  ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടുന്ന സംഭവങ്ങള്‍ കേരളത്തിലും വ്യാപകമാവുകയാണ്. ബോധവല്‍ക്കരണങ്ങള്‍ പോലും ജലരേഖകളാകുമ്പോള്‍ ഈ തട്ടിപ്പ് സംബന്ധിച്ചുള്ള ഒരു നിര്‍ണ്ണായക കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്, ...

ഓഡിയോ റെക്കോര്‍ഡിംഗ് സംവിധാനം, വനിതായാത്രക്കാരെ തിരഞ്ഞെടുക്കാന്‍ സൗകര്യം; ഊബര്‍ വേറെ ലെവലാകുന്നു

ഊബറിലും പുതിയ തട്ടിപ്പ്, ജാഗ്രത വേണം, വെളിപ്പെടുത്തി യുവാവ്

  ഒരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റും പ്രണയക്കെണികളുമൊക്കെ ഇതില്‍പ്പെടുന്നു ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്നത് ഇത്തരമൊരു പുതിയ തട്ടിപ്പിന്റെ വാര്‍ത്തയാണ്. ...

പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാറുണ്ടോ, വരാന്‍ പോകുന്നത് വമ്പന്‍ പണി, തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാറുണ്ടോ, വരാന്‍ പോകുന്നത് വമ്പന്‍ പണി, തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്

  ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പണിയെന്ന മുന്നറിയിപ്പുമായി ബെംഗളുരു പൊലീസ്. ഇവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊലീസ് ...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചെറുപ്പക്കാര്‍ക്ക് വലവിരിച്ച് തട്ടിപ്പ് സംഘങ്ങള്‍, സ്വകാര്യ ബാങ്ക്ജീവനക്കാരുടെയും ഒത്താശയെന്ന് പൊലീസ്

  കൊച്ചി: സൈബര്‍ തട്ടിപ്പുകാര്‍ക്ക് കേരളത്തില്‍ ഒത്താശ ചെയ്യുന്നത് സ്വര്‍ണക്കടത്ത്- ഹവാല സംഘങ്ങളെന്ന് കണ്ടെത്തിയിരുന്നു. കംബോഡിയ, വിയറ്റ്നാം പോലുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ...

മിന്ത്രയ്ക്കും പണികിട്ടി, നഷ്ടമായത് കോടികള്‍, തട്ടിപ്പ് ഇങ്ങനെ

മിന്ത്രയ്ക്കും പണികിട്ടി, നഷ്ടമായത് കോടികള്‍, തട്ടിപ്പ് ഇങ്ങനെ

  ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഇ കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയും തട്ടിപ്പിന് ഇരയായി. റീഫണ്ട് തട്ടിപ്പിനാണ് മിന്ത്ര ഇരയായയത്. കമ്പനിയുടെ ഉപഭോക്തൃ സൗഹൃദ റീഫണ്ട് പോളിസികളാണ് ...

പുതിയ തട്ടിപ്പ് കൊച്ചിയില്‍, ഇത്തവണ റിസര്‍വ്വ് ബാങ്കിന്റെ പേരില്‍, എത്ര കൊണ്ടിട്ടും പഠിക്കാതെ ജനം

  കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ രാജ്യമെമ്പാടും നിരവധി പേരാണ് തട്ടിക്കപ്പെട്ടത്. എന്നാല്‍ ഇതെക്കുറിച്ച് വ്യാപകമായി ബോധവല്‍ക്കരണം നടത്തിയെങ്കിലും വീണ്ടും ജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുകയാണ്. ഇത്തവണ ...

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് വ്യാപകം; ശ്രദ്ധിച്ച് നിന്നില്ലെങ്കില്‍ പണി കിട്ടും

  തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന് പരാതി. ഇന്ധനം നിറയ്ക്കുന്നവരെ ഊറ്റിയാണ് ചില പമ്പുകാരുടെ തട്ടിപ്പ്. പണം കൊടുത്ത് പെട്രോള്‍ അടിക്കുന്നവരെ തട്ടിച്ച് ...

ഇതാണ് ഭാരതത്തിൻ്റെ ശക്തി, പാപ്പരത്ത നിയമത്തെ പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ? ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്

കുവൈത്തിലെ ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഗൾഫ് ബാങ്ക് ...

ആ പെണ്‍കുട്ടി എന്നെ പറ്റിച്ചു, തട്ടിയെടുത്തത് 40000 രൂപ, എനിക്കത് സഹിക്കാന്‍ കഴിയുന്നില്ല: നിര്‍മല്‍ പാലാഴി

ആ പെണ്‍കുട്ടി എന്നെ പറ്റിച്ചു, തട്ടിയെടുത്തത് 40000 രൂപ, എനിക്കത് സഹിക്കാന്‍ കഴിയുന്നില്ല: നിര്‍മല്‍ പാലാഴി

  ദുരനുഭവം പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴി. തന്റെ കൂടെ എത്തിയ ?രോ?ഗിയെ സഹായിക്കുന്നതിനായി ആ?രോ?ഗ്യപ്രവര്‍ത്തകയാണെന്ന് നടിച്ച് കൂടെ കൂടിയ പെണ്‍കുട്ടിയാണ് നടനെ കബളിപ്പിച്ചത്. ആ പെണ്‍കുട്ടി ...

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

പല നോട്ടിഫിക്കേഷനും വരും, അനുമതി കൊടുക്കരുത്, ഒരിക്കല്‍ പണികിട്ടിയാല്‍ വീഴ്ച്ച പടുകുഴിയിലേക്ക്

  ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകളില്‍ വളരെ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഫോണ്‍ബുക്കിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും പ്രവേശനത്തിന് അനുമതി നല്‍കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കുന്നത് അപകടകരമാണെന്നും അത് സുരക്ഷയെ ...

ഡിജിറ്റല്‍ അറസ്റ്റിനൊപ്പം ഡിജിറ്റല്‍ ദേഹപരിശോധനയും; തട്ടിപ്പ് സംഘത്തിന് മുന്നില്‍ നഗ്നയാകേണ്ടി വന്നു; 26 കാരിക്ക് സംഭവിച്ചത്

ഡിജിറ്റല്‍ അറസ്റ്റിനൊപ്പം ഡിജിറ്റല്‍ ദേഹപരിശോധനയും; തട്ടിപ്പ് സംഘത്തിന് മുന്നില്‍ നഗ്നയാകേണ്ടി വന്നു; 26 കാരിക്ക് സംഭവിച്ചത്

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ബോധവല്‍ക്കരണം ശക്തിമാണെങ്കിലും വീണ്ടും ആളുകള്‍ ഈ തട്ടിപ്പിന് ഇരയാവുകയാണ്. ഇപ്പോഴിതാ മുംബൈയില്‍ 26 കാരിയ്ക്ക് അടുത്തിടെ സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. ...

ശാസ്ത്രജ്ഞനെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ധരിപ്പിച്ച് തട്ടിയത് മൂന്നരക്കോടി; പിന്നില്‍ മലയാളികളായ 3 പേര്‍

മുംബൈ: ബോധവല്‍ക്കരണം വ്യാപകമായി നടത്തിയിട്ടും ഡിജിറ്റല്‍ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ഗോരെഗാവില്‍ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ...

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

77കാരിയെ ‘ഡിജിറ്റല്‍ അറസ്റ്റി’ല്‍ വെച്ചത് ഒരു മാസം; മൂന്ന് കോടിയിലധികം തട്ടിച്ച് സംഘം

    മുംബൈ: സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പെരുകുകയാണ്. ഇത്തരക്കാരുടെ ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് . പലരും ഈ തട്ടിപ്പില്‍ കുടുങ്ങിയതിന് പിന്നാലെ ...

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ‘ഗര്‍ഭധാരണ ജോലി’ ; തട്ടിപ്പ് ഇങ്ങനെ

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ‘ഗര്‍ഭധാരണ ജോലി’ ; തട്ടിപ്പ് ഇങ്ങനെ

    ഇന്ത്യയിലെ ഗ്രാമീണരും തൊഴില്‍രഹിതരുമായ യുവാക്കളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ്. ഇടപാടുകാരില്‍ ഗര്‍ഭം ധരിപ്പിച്ചാല്‍ പ്രതിഫലമായി വന്‍തുക വാഗ്ദാനം ചെയ്യുന്നതാണ് ഈ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ...

വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; റിട്ട എന്‍ജിനീയറിന് നഷ്ടപ്പെട്ടത് കോടികള്‍

  ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് രാജ്യമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു. നിരവധി ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും വീണ്ടും പലരും ഇതിന് ഇരകളാകുകയാണ്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist