‘കള്ളനെങ്കിലും മാന്യന്‍; അടിച്ചുമാറ്റിയ സ്‌കൂട്ടര്‍ 2 മാസം കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോള്‍ ഉടമയ്ക്ക് സര്‍പ്രൈസ്!
മലപ്പുറം: കള്ളന്മാര്‍ പല തരമുണ്ട്. എന്നാല്‍ ഇപ്പോള്‍ വളരെ വ്യത്യസ്തനായ ഒരു കള്ളന്റെ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മോഷ്ടിച്ച സ്‌കൂട്ടര്‍ രണ്ട് മാസത്തിന് ശേഷം അതേ ...