സെക്രട്ടറിയേറ്റിൽ ജലവിഭവ വകുപ്പിൽ വിഷപാമ്പ്…അന്വേഷണം തുടരുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടതായി ജീവനക്കാർ. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്ന് ...