ശൈത്യകാലത്ത് തുടർച്ചയായ ന്യൂനമർദ്ദങ്ങളും മഴയും,പകലാണേൽ ചൂട്.. ഇതെന്ത് സംഭവിക്കുന്നു?
കശ്മീരിലെയും യുറോപ്യൻ രാജ്യങ്ങളിലെയും പോലെ ഇല്ലെങ്കിലും അത്യാവശ്യം തണുപ്പൊക്കെയായി നല്ല കാലാവസ്ഥയാണ് സാധാരണയായി നമ്മുടെ നാട്ടിൽ നവംബർ ഡിസംബർ മാസങ്ങളിൽ അനുഭവപ്പെടാറുള്ളത്. എന്നാൽ പതിവിൽ നിന്നും വിഭിന്നമായി ...