ജീവിതശൈലി മാത്രമല്ല; പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയാൻ മറ്റൊരു കാരണം കൂടി; നിർണായക കണ്ടെത്തൽ പുറത്ത്
ന്യൂഡൽഹി: ഇന്ന് വന്ധ്യത ചികിത്സിക്കുന്നതിനുള്ള ആശുപത്രികൾ കൂണുകൾ പോലെ മുളച്ചുപൊന്തുകയാണ്. കാരണം താളം തെറ്റിയ ജീവിത ശൈലി നമ്മുടെ പ്രത്യുത്പാദനശേഷിയെ ബാധിച്ചിരിക്കുന്നു. കുഞ്ഞുങ്ങൾ ഇല്ലാതെ നിരവധി ദമ്പതികൾ ...