Tag: sreejith panickar

”ക്ഷീരകര്‍ഷകനെ പുല്ലരിയാന്‍ പോയപ്പോള്‍ പിടിച്ച്‌ പിഴ ചുമത്തി; പതാകയില്‍ വയ്ക്കാന്‍ മാത്രമുള്ളതല്ല അരിവാൾ”; സര്‍ക്കാരിന്റെ കൊവി‌ഡ് നിയന്ത്രണങ്ങളെ വിമ‌ര്‍ശിച്ച്‌ ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവി‌ഡ് നിയന്ത്രണങ്ങളെ വിമ‌ര്‍ശിച്ച്‌ വീണ്ടും ശ്രീജിത്ത് പണിക്ക‌ര്‍. ഇടത് പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പുല്ലരിയാന്‍ അരിവാളുമായി പോയ ക്ഷീരകര്‍ഷകനെ പിടിച്ച്‌ പിഴ ചുമത്തിയെന്നാണ് ...

‘ഒരു മാത്ര വെറുതെ തുടച്ചു പോയി‘; ചാനൽ ചർച്ചക്കിടെ മാസ്ക് കൊണ്ട് മൂക്ക് തുടച്ച ഇടത് എം എൽ എ ചിത്തരഞ്ജനെ ട്രോളി ശ്രീജിത്ത് പണിക്കർ; ക്ഷമാപണവുമായി എം എൽ എ

തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ മാസ്ക് കൊണ്ട് മൂക്കു തുടച്ച് വിവാദത്തിലായി സിപിഎം എം എൽ എ പി പി ചിത്തരഞ്ജൻ. എം എൽ എ മാസ്ക് കൊണ്ട് ...

‘അച്ചടിമഷി ഉണങ്ങുന്നതിനു മുൻപേതന്നെ കൊലയാളികളുടെ ഭാര്യമാരുടെ നിയമന ഉത്തരവ് വീടുകളിൽ എത്തിക്കണം’; പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകാനുള്ള തീരുമാനത്തിനെതിരെ ശ്രീജിത്ത് പണിക്കർ

പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകാനുള്ള തീരുമാനത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കർ പ്രതികരണം രേഖപ്പെടുത്തിയത്. ‘ആ ചെറുപ്പക്കാരുടെ ...

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രധാനമന്ത്രി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെ പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : രാജ്യം ഉറ്റുനോക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെതിരെ തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പരിഹസിച്ച്‌ രാഷ്ട്രീയ ...

‘മുഖ്യമന്ത്രിയുടെ വാഹനത്തിലും കാവിവൽക്കരണമോ?‘; ദേശീയ പതാകയിലെയും ഇൻഡിക്കേറ്ററിലെയും കാവി നിറം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപിലെ തെങ്ങുകളിൽ കാവിവൽക്കരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രമേയത്തിലെ പ്രസ്താവനക്കെതിരെ പൊളിച്ചടുക്കൽ തുടർന്ന് സംവാദകൻ ശ്രീജിത്ത് പണിക്കർ. കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ...

‘ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം’; ലക്ഷദ്വീപ് പ്രമേയത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപ് വിഷയത്തിലെ നിയമസഭാ പ്രമേയത്തെ പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരെ അടുത്ത പ്രമേയം പാസാക്കണമെന്നായിരുന്നു ...

‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിക്കാനില്ലെന്ന് എഫ്സി കുണ്ടുങ്ങൽ‘; ശ്രീജിത്ത് പണിക്കർക്കെതിരായ മാധ്യമ വിലക്കിനെ ട്രോളി സന്ദീപ് വാര്യർ

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരായി മാധ്യമ വിലക്ക് ഏർപ്പെടുത്താനുള്ള ഇടത് കേന്ദ്രങ്ങളുടെ നീക്കത്തെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിക്കാനില്ലെന്ന് എഫ്സി കുണ്ടുങ്ങൽ‘ ...

‘ഇഡിക്കെതിരായ കേസും ചവറ്റുകുട്ടയിൽ വീണെന്ന് അറിഞ്ഞ സയാമീസ് ഹൃദയൻ‘; ട്രോളുമായി ശ്രീജിത്ത് പണിക്കർ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും പരോക്ഷമായി പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ‘ഇഡിക്കെതിരായ കേസും ...

“മൂന്നുമാസം മുൻപ് “മരിച്ചയാൾ” പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്ത. ഏപ്രിൽ 6 ആയിക്കോട്ടെ സാറേ. 30 കൊല്ലം മുൻപ് മരിച്ചവർ വരെ വോട്ട് ചെയ്യാനെത്തും.”

കേരളത്തിൽ ഇരട്ട വോട്ടും വ്യാജ വോട്ടും വ്യാപകമാണെന്ന കണ്ടെത്തലിനെ ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ. മൂന്നുമാസം മുൻപ് "മരിച്ചയാൾ" പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്തയുടെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ ...

“വാളയാർ അമ്മയുടെ ചിഹ്നം; സര്‍ക്കാരിന്റെ സാമൂഹ്യ-സ്ത്രീ സുരക്ഷ എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ സൂചന” ശ്രീജിത്ത് പണിക്കര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ അമ്മക്ക് ലഭിച്ച കുഞ്ഞുടുപ്പ് ചിഹ്നം സര്‍ക്കാരിന്റെ സാമൂഹ്യ-സ്ത്രീ സുരക്ഷ എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ...

‘എന്നാലും എന്റെ ശശി തരൂരേ, ഇതാ എന്റെ വക ഒരു വാക്ക് പഠിച്ചോളൂ’; ഒബാമയുടെ പുസ്തകത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

രാഹുൽ ഗാന്ധിയെ കുറിച്ച് മോശം പരാമർശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനയെ പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ...

”കൊറോണാവൈറസ് ബാധയുണ്ടാകുമെന്ന് ഊഹിച്ച ത്രികാല ജ്ഞാനികളായ ചെറുപ്പക്കാര്‍ മുഖം മറച്ച് അവിടെ ഇരുന്നതിനെ അഭിനന്ദിക്കുന്നതിനു പകരം അവരെ മര്‍ദ്ദിക്കാന്‍ പൊലീസിന് എങ്ങനെ മനസ്സുവന്നു? തെറ്റു മനസ്സിലാക്കിയ അമിത് ഷാ ഇന്ന് ഉച്ചേകാലോടെ രാജി വെക്കുന്നതാണ്”: അക്രമികളെ ട്രോളി ശ്രീജിത് പണിക്കര്

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ കലാപം നടത്തിയ ശേഷം ലൈബ്രറിയില്‍ ഒളിക്കുകയും പിന്നാലെ പോലീസ് എത്തി അക്രമികളെ നേരിടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹി പോലീസ് ...

Latest News