sudan

ചെറിയ പെരുന്നാൾ ആഘോഷിക്കണം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗം

ഖാർത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് നടപടി. ട്വിറ്ററിലൂടെയാണ് വെടിനിർത്തൽ ...

സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ സൗദിയും യുഎഇയുമായി കൈകോർത്ത് ഇന്ത്യ; വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി; ഒപ്പം യുഎസും ബ്രിട്ടനും

ന്യൂഡൽഹി: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ കൂടുതൽ ഇടപെടലുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സൗദി, യുഎഇ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ...

സുഡാനിൽ ആക്രമണം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു, 1800ലധികം പേർക്ക് പരിക്ക്; അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട് ജനങ്ങൾ

ഖാർത്തൂം: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1800ലധികം പേർക്ക് പരിക്കേറ്റു, ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തി ...

സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി നേതാക്കൾ; മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ തുടരുന്നു

കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി നേതാക്കൾ. വിഷയത്തിൽ ആൽബർട്ടിന്റെ ...

സുഡാൻ സംഘർഷം; ആൽബർട്ടിന്റെ കുടുംബത്തിന് ആശ്വാസമായി ഇന്ത്യൻ എംബസി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ഭാര്യയും മകളും സുരക്ഷിതർ

ഖാർത്തൂം: സുഡാനിൽ സൈനികരും അർദ്ധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയാണ് ...

24 മണിക്കൂറ് കഴിഞ്ഞിട്ടും മൃതദേഹം നീക്കാനായില്ല; ഭക്ഷണമില്ല; സഹായം തേടി സുഡാനിലെ ആൽബർട്ടിന്റെ ഭാര്യ

കണ്ണൂർ : സുഡാനിൽ വെടിയേറ്റ് മരിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ആൽബർട്ട് അ​ഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാനായിട്ടില്ലെന്ന് ഭാര്യ ഇസബെല്ല. ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ...

സുഡാനിൽ കൊല്ലപ്പെട്ടത് 50 ഓളം പേർ; പരിക്കേറ്റത് 200 ഓളം പേർക്ക്; ഏറ്റുമുട്ടി സൈന്യവും അർദ്ധസൈനിക വിഭാഗവും; കൊല്ലപ്പെട്ടവരിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും

ഖാർത്തൂം; സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സുഡാനിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. 183 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്ന് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. ...

സുഡാനിലെ സംഘർഷം; കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഖാർത്തൂം/ കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ...

കോവിഡ് സഹായഹസ്തവുമായി മിഷൻ സാഗർ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് ഇന്ത്യയുടെ സഹായം. 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യൻ പരമ്പര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി ...

സുഡാൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം : വാഹനവ്യൂഹത്തിനു സമീപം ബോംബ് സ്ഫോടനം

സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കിനു നേരെ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ തൊട്ടടുത്ത ബോംബ് സ്ഫോടനം ഉണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സുഡാനിലെ തലസ്ഥാനമായ ഖാർത്തൂമിലാണ് സംഭവം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist