318 രൂപയുടെ സ്‌പെഷ്യൽ ചിക്കൻ ബിരിയാണിയിൽ പുഴു; 64 രൂപ തിരിച്ച് നൽകാമെന്ന് സ്വിഗി
ഹൈദരാബാദ്: സ്വിഗിയിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതായി യുവാവ്. ഹൈദരാബാദ് സ്വദേശിയായ സായ് തേജ എന്നയാളാണ് ദുരനുഭവം പങ്കുവച്ചത്. ബിരിയാണിയിലെ പുഴുവിന്റെ ചിത്രം ഇദ്ദേഹം ...



















