taliban

താലിബാന്‍  ബന്ദികളാക്കിയ 3 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് മോചനം; പകരം വിട്ടയച്ചത് ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാക്കളെ

താലിബാന്‍ ബന്ദികളാക്കിയ 3 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് മോചനം; പകരം വിട്ടയച്ചത് ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാക്കളെ

കഴിഞ്ഞ വര്‍ഷം താലിബാന്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ മൂന്നുപേരെ വിട്ടയച്ചു. യുഎസ്, അഫ്ഗാനിസ്ഥാന്‍ പട്ടാളം പിടികൂടിയ 11 താലിബാന്‍ നേതാക്കളെ വിട്ടയക്കാമെന്ന് സമ്മതിച്ചതോടെയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ...

വോട്ടു ചെയ്തതിന് അന്ന്‌ അവര്‍ വിരല്‍ മുറിച്ചുകളഞ്ഞു; എതിര്‍പ്പുകള്‍ അവഗണിച്ച് ഇത്തവണയും സഫിയുള്ള വോട്ട് ചെയ്തു

വോട്ടു ചെയ്തതിന് അന്ന്‌ അവര്‍ വിരല്‍ മുറിച്ചുകളഞ്ഞു; എതിര്‍പ്പുകള്‍ അവഗണിച്ച് ഇത്തവണയും സഫിയുള്ള വോട്ട് ചെയ്തു

അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന്‍ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണ വീണ്ടും വോട്ടു ചെയ്തു. പിന്നാലെ മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ...

“തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത”: മുന്നറിയിപ്പുമായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സി

“തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത”: മുന്നറിയിപ്പുമായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സി

ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ആക്രമണമുണ്ടായേക്കുമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇന്ത്യ കൂടാതെ അഫ്ഗാനിസ്ഥാനിലും ...

“താലിബാനെ ഇന്ത്യയ്‌ക്കെതിരെ ഒരു കവചമായി ഉപയോഗിക്കുകയാണ് പാക്കിസ്ഥാന്‍”: യു.എസ് കമാന്‍ഡര്‍ മക്കെന്‍സി

“താലിബാനെ ഇന്ത്യയ്‌ക്കെതിരെ ഒരു കവചമായി ഉപയോഗിക്കുകയാണ് പാക്കിസ്ഥാന്‍”: യു.എസ് കമാന്‍ഡര്‍ മക്കെന്‍സി

ഭീകരവാദത്തെ എതിര്‍ക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പറയുമ്പോളും താലിബാനെ ഇന്ത്യയ്‌ക്കെതിരെ ഒരു കവചമായി ഉപയോഗിക്കുകയാണ് പാക്കിസ്ഥാനെന്ന യു.എസ് മറീന്‍ കോര്‍പ്‌സ് കമാന്‍ഡര്‍ മക്കെന്‍സി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടുവരാനായി പാക്കിസ്ഥാന്റെ ...

താലിബാനുമായി ചര്‍ച്ചയ്ക്കില്ല ; വാര്‍ത്ത തള്ളി വിദേശകാര്യമന്ത്രാലയം

താലിബാനുമായി ചര്‍ച്ചയ്ക്കില്ല ; വാര്‍ത്ത തള്ളി വിദേശകാര്യമന്ത്രാലയം

താലിബാനുമായി വിവിധരാജ്യങ്ങള്‍ മോസ്കോയില്‍ വെച്ച് നടത്തുന്ന സമാധാന ചര്‍ച്ചയില്‍ ഇന്ത്യയും പങ്കാളിയാകുമെന്ന വാര്‍ത്ത‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം . മോസ്കോയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇന്ത്യ നിരീക്ഷക ...

ഇന്ത്യ താലിബാനുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നു ; ചരിത്രത്തിലാദ്യം

ഇന്ത്യ താലിബാനുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നു ; ചരിത്രത്തിലാദ്യം

ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട് . റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വെചാകും അനൗദ്യോഗിക ചര്‍ച്ച എന്നാണു സൂചന . അഫ്ഗാനിസ്ഥാനില്‍ സമാധാനം ...

റഷ്യയുടെ മധ്യസ്ഥതയില്‍ താലിബാന്‍ നേതൃത്വവുമായി ഇന്ത്യ ചര്‍ച്ചകള്‍ക്കു തയ്യാറെടുക്കുന്നതായി സൂചന

റഷ്യയുടെ മധ്യസ്ഥതയില്‍ താലിബാന്‍ നേതൃത്വവുമായി ഇന്ത്യ ചര്‍ച്ചകള്‍ക്കു തയ്യാറെടുക്കുന്നതായി സൂചന

ഡല്‍ഹി: ആദ്യമായി ഇന്ത്യ താലിബാനുമായി ചര്‍ച്ചകള്‍ക്കു തയാറെടുക്കുന്നതായി സൂചന. മോസ്‌കോയില്‍ വെള്ളിയാഴ്ച അനൗദ്യോഗിക ചര്‍ച്ച നടക്കുമെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് റഷ്യയാണു മധ്യസ്ഥത വഹിക്കുന്നത്. ...

”സ്വന്തം മണ്ണില്‍ നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റു..” പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്ക

”സ്വന്തം മണ്ണില്‍ നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റു..” പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്ക

പാക്കിസ്ഥാന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ നടക്കുന്ന ഭീകരവാദപരിശീലനകേന്ദ്രങ്ങളില്‍ തക്കതായ നടപടിയെടുക്കണമെന്ന് അമേരിയ്ക്ക പാക്കിസ്ഥാനു താക്കീത് നല്‍കി. 2001ല്‍ പാക്കിസ്ഥാനിലേയ്ക്ക് രക്ഷപെട്ട് അവിടെ പ്രവര്‍ത്തനം തുടരുന്ന താലിബാന്‍ തീവ്രാവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ...

അഫ്ഗാനില്‍ കാണാതായ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു: വിദേശകാര്യ മന്ത്രാലയം

അഫ്ഗാനില്‍ കാണാതായ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു: വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്ഥാനില്‍ വെച്ച് കാണാതായ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കായുള്ള തിരച്ചില്‍ ശക്തമായി പുരോഗമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ രവീഷ് കുമാര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദാംശങ്ങള്‍ സര്‍ക്കാര്‍ ...

മാലിദ്വീപില്‍ ഭൂമി കൈയ്യേറി ചൈന. സ്ഥിതി ആശങ്കാജനകമെന്ന് പെന്റഗണ്‍

“താലീബാനും ഹക്കാനിയും പാക്കിസ്ഥാനില്‍ സുരക്ഷിതര്‍.”-പെന്റഗണ്‍

താലീബാനും ഹക്കാനിയും പാക്കിസ്ഥാനിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷിതരായിരിക്കുന്നുവെന്ന് മുതിര്‍ന്ന യു.എസ് ജനറലായ മാര്‍ക്ക്.എ.മൈലി പറഞ്ഞു. അഫാഗാനിസ്ഥാനിലെ കലാപകാരികളെ തടയണമെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ഈ കലാപകാരികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാവരുതെന്ന ...

കാബൂളില്‍ ബോംബ് സ്‌ഫോടനം: 40 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍

കാബൂളില്‍ ബോംബ് സ്‌ഫോടനം: 40 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 140 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ...

അഫ്ഗാനില്‍ ഐഎസ്-താലിബാന്‍ ഭീകരര്‍ ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ നാല് താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് താലിബാന്‍ ഭീകരരെ വധിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നവ്ബാദ് ഏരിയയിലെ താലിബാന്‍ ...

താലിബാന്‍ ഭീകരന്‍ നസീര്‍ അഹമ്മദിനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി

കാബൂള്‍: താലിബാന്‍ ഭീകരന്‍ നസീര്‍ അഹമ്മദിനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. താലിബാന്‍ നേതാവ് നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ലഖ്മാന്‍ പ്രവിശ്യയിലാണ് സംഭവം. നാളുകളായി ...

ചാവേര്‍ ആക്രമണം നടത്തുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് താലിബാന്‍ ഭീകരര്‍; വീഡിയോ

ചാവേര്‍ ആക്രമണം നടത്തുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് താലിബാന്‍ ഭീകരര്‍; വീഡിയോ

കാബൂള്‍: ചാവേര്‍ ആക്രമണം നടത്തുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ താലിബാന്‍ ഭീകരര്‍ പുറത്ത് വിട്ടു. ഒക്ടോബര്‍ ആദ്യം നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ താലിബാനാണ് പുറത്ത് വിട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ ...

അഫ്ഗാന്‍ സേനയുടെ വ്യോമാക്രമണം; 39 താലിബാന്‍ ഭീകരരെ വധിച്ചു

അഫ്ഗാന്‍ സേനയുടെ വ്യോമാക്രമണം; 39 താലിബാന്‍ ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ടുസ് നഗരത്തില്‍ സുരക്ഷസേന നടത്തിയ വ്യോമാക്രമണത്തില്‍ 39 താലിബാന്‍ ഭീകരരെ വധിച്ചു. ആക്രമണത്തില്‍ 29 ഭീകരര്‍ക്കു പരിക്കുപറ്റിയതായും സേന വൃത്തങ്ങള്‍ അറിയിച്ചു. നഗരത്തിലും പരിസരപ്രദേശങ്ങളിലും ...

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണം

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണം

കുണ്ടൂസ്: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ താലിബാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചയോടെയാണ് അഫ്ഗാന്‍ സേനയ്ക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. നഗരത്തിലെ തെരുവുകളും മറ്റും ഒഴിഞ്ഞു കിടക്കുകയും അഫ്ഗാന്‍ സേനയുടെ ...

പാക്കിസ്ഥാനില്‍ സുരക്ഷാസേന അഞ്ചു താലിബാന്‍ ഭീകരരെ വധിച്ചു

പാക്കിസ്ഥാനില്‍ സുരക്ഷാസേന അഞ്ചു താലിബാന്‍ ഭീകരരെ വധിച്ചു

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സുരക്ഷാസേന അഞ്ചു താലിബാന്‍ ഭീകരരെ വധിച്ചു. രാജന്‍പൂരില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന വളഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പോലീസും ...

താലിബാന്‍ നേതാവ് മുല്ല അക്തര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

താലിബാന്‍ നേതാവ് മുല്ല അക്തര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: മുതിര്‍ന്ന താലിബാന്‍ നേതാവ് മുല്ല അക്തര്‍ മണ്‍സൂര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ അഹമ്മദ് വാല്‍ നഗരത്തില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ ...

ഐക്യരാഷ്ട്ര സഭയുടെ ഭീകര പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക തയ്യാറെന്ന് താലിബാന്‍

ഐക്യരാഷ്ട്ര സഭയുടെ ഭീകര പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക തയ്യാറെന്ന് താലിബാന്‍

ദോഹ: അഫ്ഗാന്‍ താലിബാനെ ഐക്യരാഷ്ട്ര സഭയുടെ ഭീകര പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരാമെന്ന് മുതിര്‍ന്ന താലിബാന്‍ അംഗം വ്യക്തമാക്കി. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്ക് സമാധാന ചര്‍ച്ചകള്‍ ...

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട ചാവേര്‍ പിടിയില്‍

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട ചാവേര്‍ പിടിയില്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട ചാവേര്‍ അറസ്റ്റിലായതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. കാബൂളിലെ കാപിസ പ്രവിശ്യയില്‍ നിന്നുളള താലിബാന്‍ അംഗമ ...

Page 13 of 14 1 12 13 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist