താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി; ആശുപത്രിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി. താമരശ്ശേരി സ്വദേശി ഫായിസ് ആണ് എംഡിഎംഎ വിഴുങ്ങിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ...