ആര്യ രാജേന്ദ്രനെ ഒഴിവാക്കി കോർപ്പറേഷൻ ഭരണം പിടിക്കാൻ സിപിഎം ; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; 3 ഏരിയ സെക്രട്ടറിമാർ മത്സരിക്കും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി സിപിഎം. നിലവിലെ മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടുള്ളത്. ആര്യ ...













