നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ, ബ്രിക്‌സിൽ അംഗത്വം നേടാൻ ഇന്ത്യയുടെ സഹായം വേണം; അഭ്യർത്ഥനയുമായി ശ്രീലങ്ക
കൊളംബോ; ബ്രിക്‌സ് അംഗത്വമെടുക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക. ഇന്ത്യ ബ്രിക്‌സിന്റെ ഭാഗമായതിന് ശേഷം സംഘടന കൂടുതൽ മെച്ചപ്പെട്ടുവെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു. ...


























