യോഗ ദിനാഘോഷത്തിൽ മോദി ; സമ്പദ്‌രംഗത്തിന് മുതൽക്കൂട്ടാകും ; യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു; പ്രധാനമന്ത്രി
ശ്രീനർ :പത്താമത് അന്താരാഷ്ട്രയോഗ ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകൾക്കും താൻ ആശംസകൾ നേരുന്നു. ...



























