പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്
കാസർകോട്: പെരിയ ഇരട്ടക്കൊലപാത കേസ് പ്രതിയുടെ മകന്റെ വിവാഹത്തിന് പങ്കെടുത്ത നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. വിവാഹത്തിൽ പങ്കെടുത്ത നാല് മുതിർന്ന നേതാക്കളെയാണ് പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ ...



























