പൂഞ്ചിൽ ഭീകരാക്രമണം; മൂന്ന് ജവാൻമാർക്ക് വീരമൃത്യു; രണ്ട് സൈനികവാഹനങ്ങൾ ആക്രമിക്കപ്പെട്ടു, മൂന്ന് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണം. സൈനികവാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.മൂന്ന് സൈനികർക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്. സുരൻകോട്ട് മേഖലയിലെ തന്നാമണ്ടി, ബഫ്‌ലിയാസ് പ്രദേശങ്ങൾക്കിടയിൽ ...



























