TOP

ഖത്തറില്‍ പുതിയ കോവിഡ് വകഭേദം ഇജി 5 കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ജെഎൻ.1 കൊവിഡ് വകഭേദം കൂടുതൽ സംസ്ഥാനങ്ങളിൽ; കണ്ടെത്തിയത് ചലച്ചിത്ര മേളയ്ക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ

ന്യൂഡൽഹി:കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം മറ്റ് സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചു. ഗോവയിലും മഹാരാഷ്ട്രയിലും ആണ് ഉപവകഭേദം കണ്ടെത്തിയത്. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ...

ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾ പൊലിഞ്ഞു?; സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊളറാഡോ സുപ്രീംകോടതി

ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾ പൊലിഞ്ഞു?; സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊളറാഡോ സുപ്രീംകോടതി

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾക്ക് കനത്ത തിരിച്ചടി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ കൊളറാഡോ സുപ്രീംകോടതി വിലക്കി. ...

കൊവിഡ് വ്യാപനത്തിനിടെ കുഷ്ഠരോഗ വ്യാപനം ഉയർന്നേക്കാം; അടിയന്തര ശ്രദ്ധ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധർ

കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്; സംസ്ഥാനത്തിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ ഒരുങ്ങി കേരളം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. ...

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ, അല്ലാതെ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുന്നവരെ കൊള്ളയടിക്കലാവരുത്; സുരേഷ് ഗോപി

തൃശ്ശൂർ: പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.  വാടക ...

ഭാരതം സമാധാനത്തിനൊപ്പം; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതം സമാധാനത്തിനൊപ്പം; ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ച നരേന്ദ്രമോദി, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ...

ആദ്യം ജയിക്കണം; എംപിമാരില്ലാതെ പ്രധാനമന്ത്രിയെ കുറിച്ച് ചിന്തിക്കാനാവുമോ?;പ്രധാനമന്ത്രി സ്ഥാനാർത്ഥി നിർണയത്തിൽ ഖാർഗെ

ആദ്യം ജയിക്കണം; എംപിമാരില്ലാതെ പ്രധാനമന്ത്രിയെ കുറിച്ച് ചിന്തിക്കാനാവുമോ?;പ്രധാനമന്ത്രി സ്ഥാനാർത്ഥി നിർണയത്തിൽ ഖാർഗെ

ന്യൂഡൽഹി: ഇൻഡി സഖ്യത്തിന്റെ ഇന്നത്തെ യോഗത്തിൽ തന്റെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ് ഉയർന്ന് വന്നതിനോട് പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ആദ്യം ജയിക്കണം. ആര് പ്രധാനമന്ത്രിയാകുമെന്നത് ...

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം; മാസ്‌ക് ഉപയോഗത്തിന് നിർദ്ദേശം; എറണാകുളം തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് പറഞ്ഞ മന്ത്രി, നിലവിലെ സാഹചര്യത്തിൽ ...

കേരള സർക്കാരിന് 10 ദിവസം സമയം കൊടുത്തിട്ടുണ്ട്, അതിനു ശേഷം ഇടപെടുന്നത് കേന്ദ്രം – നയം വ്യക്തമാക്കി ഗവർണർ

അന്ന് സെനറ്റിൽ നിന്ന് അയോഗ്യത കൊണ്ട് കൊണ്ട് പുറത്തായവർ ഇന്ന് മന്ത്രിമാർ; ഗവർണർക്കെതിരെ വാളോങ്ങുന്നവർ പഴയകാര്യങ്ങൾ ഓർത്താൽ നന്ന്

തിരുവനന്തപുരം; ഗവർണർക്കെതിരെ എല്ലാ പരിധികളും ലംഘിച്ച് പ്രതിഷേധസമരങ്ങളുമായി എസ്എഫ്ഐ മുന്നോട്ട് പോവുകയാണ്.  കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ  നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് ചൂണ്ടിക്കാണിച്ചാണ് ...

ലേലത്തിൽ പുതുചരിത്രം; സ്റ്റാർക്കിന് 24.75 കോടി, കമ്മിൻസിന് 20.50 കോടി

ലേലത്തിൽ പുതുചരിത്രം; സ്റ്റാർക്കിന് 24.75 കോടി, കമ്മിൻസിന് 20.50 കോടി

ദുബായ്: ഐപിഎൽ താര ലേലത്തിൽ പുതുചരിത്രമെഴുതി ഓസിസ് പേസർ മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമ്മിൻസും. റെക്കോർഡ് തുകയ്ക്കാണ് ഇരുവരും വിറ്റുപോയത്. 24.75 കോടിയ്ക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത ...

ബമ്പർ ഹിറ്റായി പ്രധാനമന്ത്രി ഉജ്ജ്വൽ യോജന. ദശലക്ഷക്കണക്കിന് ഭാരതീയ ഗ്രാമങ്ങളെ പരിവർത്തനം ചെയ്ത അടുക്കള വിപ്ലവം.  നന്ദിപറഞ്ഞ് ഗ്രാമീണ സ്ത്രീകൾ

ബമ്പർ ഹിറ്റായി പ്രധാനമന്ത്രി ഉജ്ജ്വൽ യോജന. ദശലക്ഷക്കണക്കിന് ഭാരതീയ ഗ്രാമങ്ങളെ പരിവർത്തനം ചെയ്ത അടുക്കള വിപ്ലവം. നന്ദിപറഞ്ഞ് ഗ്രാമീണ സ്ത്രീകൾ

ന്യൂഡൽഹി : വികാസ് ഭാരത് സങ്കൽപ് യാത്ര രാജ്യത്തുടനീളം കടന്നു പോകുമ്പോൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം പങ്കുവയ്ക്കുവാൻ മുന്നോട്ട് വന്ന് നൂറുകണക്കിന് ...

ലോക്‌സഭ നടക്കവേ സന്ദർശക ഗ്യാലറിയിൽ നിന്നും താഴേക്ക് ചാടി രണ്ട് യുവാക്കൾ; സംഭവം പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷിക ദിനത്തിൽ

പാർലമെന്റ് സുരക്ഷാ ലംഘനം: പ്രതികളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ച് അ‌ന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്; ഗൂഗിൾ പേ, പേ ടിഎം എന്നിവയിൽ നിന്ന് വിവരങ്ങൾ തേടി

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിൽ പ്രതികളുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് അ‌ന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്. ആറ് പ്രതികളുടെയും ബാങ്ക് അ‌ക്കൗണ്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾ ...

ഗ്യാൻവാപി തർക്കം: മുസ്ലീം പക്ഷത്തിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവാപി തർക്കം: മുസ്ലീം പക്ഷത്തിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

പ്രയാഗ്‌രാജ് : വാരണാസി ഗ്യാൻവാപി സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സമർപ്പിച്ച സിവിൽ സ്യൂട്ടിന്റെ നിലനിൽപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയ്ക്ക് ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ സാധുതയും ...

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

യേറേവാൻ: ആഗോള ആയുധ വ്യാപാരത്തിൽ ഒരു പ്രധാനശക്തിയായി വളർന്നു കൊണ്ടിരിക്കുകയാണ് ഭാരതം എന്ന് അടിവരയിട്ടുകൊണ്ട് യൂറോപ്പ്യൻ രാജ്യമായ അർമേനിയയുമായി ഒരു സുപ്രധാന പ്രതിരോധ കരാറിന് അന്തിമരൂപം നൽകി ...

സ്വേച്ഛാധിപതികൾ നശിപ്പിച്ച ഭാരതത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങൾ തിരിച്ചു പിടിക്കണം – നരേന്ദ്ര മോദി

സ്വേച്ഛാധിപതികൾ നശിപ്പിച്ച ഭാരതത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങൾ തിരിച്ചു പിടിക്കണം – നരേന്ദ്ര മോദി

വാരാണസി:ഭാരത ചരിത്രത്തിന്റെ പല ഘട്ടങ്ങളിലൂടെ "സ്വേച്ഛാധിപതികൾ" നശിപ്പിച്ച സാംസ്കാരിക ചിഹ്നങ്ങളുടെ പുനർനിർമ്മാണം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ സമഗ്രമായ വികസനം ...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ല ; സർവ്വകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം : എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കും എന്നും ഗവർണർ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ...

എന്നും ഞാൻ ഹിന്ദുക്കളോടൊപ്പമുണ്ട്; മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ യാതന അനുഭവിക്കുന്ന ഹിന്ദുവിശ്വാസികൾക്ക് പൂർണപിന്തുണ; നെതർലാൻഡ് നിയുക്ത പ്രധാനമന്ത്രി

എന്നും ഞാൻ ഹിന്ദുക്കളോടൊപ്പമുണ്ട്; മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ യാതന അനുഭവിക്കുന്ന ഹിന്ദുവിശ്വാസികൾക്ക് പൂർണപിന്തുണ; നെതർലാൻഡ് നിയുക്ത പ്രധാനമന്ത്രി

എന്നും തന്റെ പിന്തുണ ഹിന്ദുക്കൾക്കൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച്  നെതർലൻഡ്സിലെ ഫ്രീഡം പാർട്ടി (പിവിവി) നേതാവും രാജ്യത്തെ നിയുക്ത പ്രധാനമന്ത്രിയെന്ന് കരുതപ്പെടുന്നയാളുമായ ഗീർട്ട് വൈൽഡേഴ്‌സ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ...

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരവാദ കേസ്; ഒരു ഭീകരൻ കൂടി അറസ്റ്റിൽ; ശക്തമായ അന്വേഷണം തുടർന്ന് എൻഐഎ

ഉഗ്ര സ്‌ഫോടനത്തിന് പദ്ധതിയിട്ടു; കർണാടകയിൽ എട്ട് ഐഎസ് ഭീകരർ പിടിയിൽ

ബംഗളൂരു: കർണാടകയിൽ എട്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ബല്ലാരിയിൽ നടന്ന റെയ്ഡിലാണ് ഭീകരർ അറസ്റ്റിലായത്. ഇതോടെ ഉഗ്രസ്‌ഫോടനത്തിനുള്ള പദ്ധതിയാണ് ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ബല്ലാരി മൊഡ്യൂളിന്റെ ...

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം; സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രസ്താവന വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടനത്തില്‍

പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്യാൻ എഐ സംവിധാനം; ‘ഭാഷിണി’ പുതിയ തുടക്കമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്തത് എഐ സംവിധാനം. വാരണാസിയിൽ നടന്ന കാഷി തമിഴ് സംഗമം എന്ന പരിപാടിയിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ...

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം ; ഗുരുതര ആരോപണവുമായി കെ സുധാകരന്‍

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധം ; 5 ലക്ഷം പേരെ അണിനിരത്തി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സംസ്ഥാനത്തെ 564 ...

Page 360 of 917 1 359 360 361 917

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist