അധികാരം ആസ്വദിക്കാനല്ല , മൂന്നാം തവണയും എത്തുന്നത് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ തന്നെ; മോദി വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല ;പ്രധാനമന്ത്രി
ന്യൂഡൽഹി: മൂന്നാം തവണയും എന്തിനാണ് അധികാരത്തിലെത്തുന്നത് എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ മൂന്നാം തവണയും അധികാരം ആസ്വദിക്കാനല്ല , മറിച്ച് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ...



























