പാകിസ്താനിൽ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങൾ നിശ്ചലം; എല്ലാം ദാവൂദിനായി!; മരിച്ചെന്നും റിപ്പോർട്ടുകൾ
ഇസ്ലാമാബാദ്: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് കറാച്ചിയിലെ ആശുപത്രിയിലാണ് അധോലോക കുറ്റവാളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാൾ മരിച്ചെന്നും അഭ്യൂഹം ഉയരുന്നുണ്ട്. വൻ സുരക്ഷയിലാണ് ...



























