TOP

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

മലപ്പുറം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തി. എസ്എഫ്ഐ നടത്തുന്ന കടുത്ത പ്രതിഷേധത്തിന് ഇടയ്ക്ക് ഗവർണറുടെ കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള വരവ് ഏറെ ശ്രദ്ധേയമായിരുന്നു. ...

“തനിക്ക് കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ പ്രത്യയശാസ്ത്രം ഒറ്റ പ്രസ്ഥാനം; കെ മുരളീധരന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നു; പണ്ട് അലുമീനിയം പട്ടേല്‍ എന്ന് വിളിച്ചയാളെ പിന്നീട് താണ് വണങ്ങിയില്ലേ”; പരിഹാസവുമായി വി മുരളീധരന്‍

അമ്മായിയച്ഛൻ മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല ഞാൻ,റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ ...

രാജ്യത്തെ യുവാക്കൾക്ക് തൊഴിലില്ല; പാർലമെന്റ് അതിക്രമത്തിന്റെ കാരണം കണ്ടെത്തി വയനാട് എംപി

രാജ്യത്തെ യുവാക്കൾക്ക് തൊഴിലില്ല; പാർലമെന്റ് അതിക്രമത്തിന്റെ കാരണം കണ്ടെത്തി വയനാട് എംപി

ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ കാരണം കണ്ടെത്തി വയനാട് എംപി രാഹുൽ ഗാന്ധി. പാർലമെൻറ് അതിക്രമത്തിൽ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുൽ ...

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യയുടെ പെൺകരുത്ത്; റെക്കോർഡോടെ ചരിത്ര വിജയം

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യയുടെ പെൺകരുത്ത്; റെക്കോർഡോടെ ചരിത്ര വിജയം

മുംബൈ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 347 റൺസിൻറെ റെക്കോഡ് വിജയവുമായി ഇന്ത്യൻ വനിതാ ടീം. നവി മുംബൈയിൽ ഇന്ത്യ ഉയർത്തിയ 479 റൺസിൻറെ വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ...

അതിവേഗത്തിൽ പകരുന്ന കോവിഡ് വകഭേദം ജെ എൻ 1 കേരളത്തിൽ കണ്ടെത്തി. ഡിസംബറിൽ ആദ്യ 10 ദിവസത്തിനുള്ളിൽ 823 പുതിയ കേസുകൾ

അതിവേഗത്തിൽ പകരുന്ന കോവിഡ് വകഭേദം ജെ എൻ 1 കേരളത്തിൽ കണ്ടെത്തി. ഡിസംബറിൽ ആദ്യ 10 ദിവസത്തിനുള്ളിൽ 823 പുതിയ കേസുകൾ

തിരുവനന്തപുരം : കോവിഡ് ഒമിക്രോൺ വകഭേദം ജെ എൻ 1 കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയതായി ഇന്ത്യ സാർസ് കോവ് ജിനോമിക് കൺസോർഷ്യം അഥവാ ഇൻസാകോഗ് ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ആലപ്പുഴ: നവകേരള ബസ്സ് കടന്നുപോയപ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത്‌കോൺഗ്രസ്-കെഎസ്.യു പ്രവർത്തകരെ അംഗരക്ഷകർ ക്രൂരമായി മർദ്ദിച്ച സംഭവത്തെ നിസാര വത്കരിച്ച് പിണറായി വിജയൻ. അംഗരക്ഷകരെന്ന് പറയുന്നത് എനിക്കൊന്നും ...

അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്

വേദി നിറഞ്ഞാൽ ഹാജർ ഉറപ്പ്, നവകേരള സദസ്സിൽ ആളെ കൂട്ടാൻ സർക്കാർ ജീവനക്കാർക്ക് അവധിദിവസവും ഡ്യൂട്ടി; സർക്കുലർ

പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിവാദ സർക്കുലർ. റാന്നിയിൽ തഹസിൽദാറും തിരുവല്ലയിൽ സബ് കളക്ടറുമാണ് സർക്കുലർ ഇറക്കിയത്. നവകേരള ...

മധ്യപ്രദേശിന്റെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് കാഴ്ചപ്പാടില്ല;വ്യക്തമായ മാർഗരേഖകൾ ഇല്ല ;വിമർശനവുമായി പ്രധാനമന്ത്രി

അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന്റെ അഭിമാനത്തിന്റെ സ്രോതസ്സ്; വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 1971 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് ...

കെഎസ്ആർടിസി ശരിക്കും ആരുടേത്?; കർണാടക-കേരള തർക്കം; നിർണായക വിധി

കെഎസ്ആർടിസി ശരിക്കും ആരുടേത്?; കർണാടക-കേരള തർക്കം; നിർണായക വിധി

ചെന്നൈ: സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് കർണാടകത്തിനും ഉപയോഗിക്കാമെന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ...

ഇന്ന്  വിജയ് ദിവസ്. ലോകം കണ്ടതിൽ വച്ചേറ്റവും വലിയ കീഴടങ്ങലിന്റെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ  ഓർമ്മയ്ക്ക് 52 വയസ്സ്

ഇന്ന് വിജയ് ദിവസ്. ലോകം കണ്ടതിൽ വച്ചേറ്റവും വലിയ കീഴടങ്ങലിന്റെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഓർമ്മയ്ക്ക് 52 വയസ്സ്

ഇന്ന് ഡിസംബർ 16 വിജയ് ദിവസ്. 52 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബർ പതിനാറിനാണ് 93000 പാകിസ്താൻ പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ ആയുധം വച്ച് നിരുപാധികമായി കീഴടങ്ങിയത്. ...

പാർലമെന്റ് സുരക്ഷാ ലംഘനം; രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അതിലൂടെ സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനായിരിന്നു പ്രതികളുടെ ശ്രമം – അന്വേഷണ സംഘം

പാർലമെന്റ് സുരക്ഷാ ലംഘനം; രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അതിലൂടെ സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനായിരിന്നു പ്രതികളുടെ ശ്രമം – അന്വേഷണ സംഘം

ന്യൂഡൽഹി: പാർലമെന്റിന്റെ സുരക്ഷാ ലംഘനത്തിന് ഉത്തരവാദികളായ സംഘം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും അവരുടെ “നിയമവിരുദ്ധ” ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ നിർബന്ധിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഡൽഹി ...

‘എന്റെ പണമല്ല, പാർട്ടിയുടെ പണവുമല്ല‘: 350 കോടി കണ്ടെടുത്ത കേസിൽ പ്രതികരണവുമായി കോൺഗ്രസ് എം പി

‘എന്റെ പണമല്ല, പാർട്ടിയുടെ പണവുമല്ല‘: 350 കോടി കണ്ടെടുത്ത കേസിൽ പ്രതികരണവുമായി കോൺഗ്രസ് എം പി

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നടത്തിയ മാരത്തോൺ പരിശോധനയിൽ 350 കോടി രൂപ കണ്ടെടുത്ത കേസിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എം പി ധീരജ് സാഹു. പണം ...

പാക് അധീന കശ്മീർ ; നെഹ്റുവിന്റെ ഭയവും പരാജയവും കാരണം സംഭവിച്ചത് ; വീണ്ടും ശ്രദ്ധ നേടി സർദാർ വല്ലഭായി പട്ടേലിന്റെ മകളുടെ ഡയറിക്കുറിപ്പുകൾ

പാക് അധീന കശ്മീർ ; നെഹ്റുവിന്റെ ഭയവും പരാജയവും കാരണം സംഭവിച്ചത് ; വീണ്ടും ശ്രദ്ധ നേടി സർദാർ വല്ലഭായി പട്ടേലിന്റെ മകളുടെ ഡയറിക്കുറിപ്പുകൾ

കശ്മീരിനെ കുറിച്ചും പാക് അധീന കശ്മീരിനെ കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന ഈ വേളയിൽ സർദാർ വല്ലഭായി പട്ടേലിന്റെ മകൾ മണി ബെൻ പട്ടേൽ എഴുതി സൂക്ഷിച്ചിരുന്ന ...

ഐഎഫ്എഫ്‌കെ സമാപന വേദിയിൽ രഞ്ജിത്തിന് വീണ്ടും കൂവൽ; ഇത്തവണ എസ്എഫ്‌ഐ കഥകൾ ഓർമ്മിപ്പിച്ചില്ല; തുടങ്ങിയത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ്

ഐഎഫ്എഫ്‌കെ സമാപന വേദിയിൽ രഞ്ജിത്തിന് വീണ്ടും കൂവൽ; ഇത്തവണ എസ്എഫ്‌ഐ കഥകൾ ഓർമ്മിപ്പിച്ചില്ല; തുടങ്ങിയത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിന് ഐഎഫ്എഫ്‌കെ സമാപന വേദിയിൽ വീണ്ടും കൂവൽ. ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോൾ അതിഥികൾക്കൊപ്പം വേദിയിൽ ഇരിക്കുകയായിരുന്ന രഞ്ജിത് പ്രസംഗപീഠത്തിന് സമീപത്തേക്ക് ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

ചക്കുവള്ളി ക്ഷേത്രമൈതാനം; നവകേരളസദസ്സ് അവിടെ വേണ്ട; സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കൊല്ലം: കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനം നവകേരള സദസ്സിന്റെ വേദിയാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രത്തിന്റെ ...

ഇത് വരിക്കാശ്ശേരി മനയല്ല ചലച്ചിത്ര അക്കാദമിയാണ്; മാടമ്പിത്തരം നടക്കില്ല; രഞ്ജിത്ത് പറയുന്നത് ശുദ്ധ കള്ളത്തരം: പരസ്യ പ്രതികരണവുമായി അംഗങ്ങൾ

ഇത് വരിക്കാശ്ശേരി മനയല്ല ചലച്ചിത്ര അക്കാദമിയാണ്; മാടമ്പിത്തരം നടക്കില്ല; രഞ്ജിത്ത് പറയുന്നത് ശുദ്ധ കള്ളത്തരം: പരസ്യ പ്രതികരണവുമായി അംഗങ്ങൾ

തിരുവനന്തപുരം: ചലചിത്ര അ‌ക്കാദമിയിൽ പോര് മുറുകുന്നു. അ‌ക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ചലചിത്ര അ‌ക്കാദമി അംഗങ്ങൾ രംഗത്ത്. വിഷയവുമായി ബന്ധ​പ്പെട്ട് രഞ്ജിത്ത് നിരവധി പ്രതികരണങ്ങൾ ...

സർപഞ്ചിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ആരാണ് ഭജൻലാൽ ശർമ്മ?; രാജസ്ഥാൻ മുഖ്യമന്ത്രിയെ കുറിച്ചറിയാം

സർപഞ്ചിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ആരാണ് ഭജൻലാൽ ശർമ്മ?; രാജസ്ഥാൻ മുഖ്യമന്ത്രിയെ കുറിച്ചറിയാം

ഊതി പെരുപ്പിച്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാമമമിട്ട് കൊണ്ട് രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി അധികാരമേറ്റടുത്തിരിക്കുകയാണ്. കോൺഗ്രസിനെ തറപറ്റിച്ച് അധികാരം തിരിച്ചുപിടിച്ച ബിജെപി, മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ട പ്രമുഖരെയെല്ലാം ...

ക്ഷേത്രമൈതാനമല്ല, പുറമ്പോക്ക് ഭൂമി ; ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നതിനെ ന്യായീകരിച്ച് സർക്കാർ കോടതിയിൽ

ക്ഷേത്രമൈതാനമല്ല, പുറമ്പോക്ക് ഭൂമി ; ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നതിനെ ന്യായീകരിച്ച് സർക്കാർ കോടതിയിൽ

കൊല്ലം : ചക്കുവള്ളി ക്ഷേത്ര മൈതാനം പുറമ്പോക്ക് ഭൂമിയാണെന്ന് സർക്കാർ കോടതിയിൽ. നവ കേരള സദസ്സ് ക്ഷേത്രം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം ...

നവകേരള സദസ്സിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കൃഷ്ണൻകുട്ടി ആശുപത്രിയിൽ

നവകേരള സദസ്സിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കൃഷ്ണൻകുട്ടി ആശുപത്രിയിൽ

ആലപ്പുഴ: നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടത്തോടെ കാർഡിയോളജിസ്റ്റ് കൂടിയായ മെഡിക്കൽ ...

നരേന്ദ്രന്റെ കൈപിടിച്ച് പൂർവ്വപ്രതാപത്തിലേക്ക് നടന്നു കയറുന്ന കാശി. “മോദി ഹേ തോ മുംകിൻ ഹെ” , അതെ മോദിയുണ്ടെങ്കിൽ സാധ്യമാണ്.

നരേന്ദ്രന്റെ കൈപിടിച്ച് പൂർവ്വപ്രതാപത്തിലേക്ക് നടന്നു കയറുന്ന കാശി. “മോദി ഹേ തോ മുംകിൻ ഹെ” , അതെ മോദിയുണ്ടെങ്കിൽ സാധ്യമാണ്.

വാരാണസി: ടോം സോയറുടെയും ഹക്കിൾബെറി ഫിന്നിന്റെയും സാഹസികതകൾ എന്ന ലോകപ്രശസ്തമായ കഥകളുടെ രചയിതാവായ അമേരിക്കൻ സാഹിത്യകാരൻ "മാർക്ക് ട്വൈനിനെ" ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായാണ് ...

Page 472 of 1027 1 471 472 473 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist